ഒറ്റവരി മന്ത്രം കാളി ദശാക്ഷരി മന്ത്രം കാര്യങ്ങൾ സാധിക്കാൻ

0
5

വിചാരിച്ച കാര്യം പെട്ടെന്ന് സാധിക്കാൻ ഒറ്റവരി മന്ത്രം കാളി ദശാക്ഷരി മന്ത്രം, ആദിപരാശക്തിയുടെ മൂന്ന് പ്രധാന ഭാവങ്ങളിൽ ഒന്നാണ് കാളി. വേദങ്ങളിൽ പഞ്ചഭൂതങ്ങളിൽപ്പെട്ട അഗ്നിയോടാണ് കാളിയെ ഉപമിച്ചിരിക്കുന്നത്. ജീവിതത്തിൽ ആപത്തുകളും ഭയവും ദുരിതവും അനുഭവിക്കാത്ത മനുഷ്യർ വിരളമാണ്. തുടർച്ചയായി ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ നിങ്ങളുടെ മാനസിക നില വരെ തകർക്കാൻ സാധ്യതയുണ്ട്. ഇവ നിങ്ങളെ തുടർച്ചയായി പിന്തുടരുകയാണെങ്കിൽ ഷിപ്ര പ്രസാദിനിയായ സാക്ഷാൽ ഭദ്രകാളിയെ ശരണം പ്രാപിച്ചാൽ മതിയാകുമെന്ന് ആചാര്യന്മാർ പറയുന്നു.

ഭദ്രകാളിയുടെ പത്ത് ശ്ലോകങ്ങളുള്ള കാളീസ്തോത്രമാണ് ഭദ്രകാളിപ്പത്ത്. അതിരാവിലെ ശുദ്ധിയോടെ നെയ് വിളക്കോ നിലവിളക്കോ കത്തിച്ചു വച്ച് കിഴക്കോ വടക്കോ ദർശനമായി ഇരുന്ന് പതിവായി ഭദ്രകാളിപ്പത്ത് ജപിക്കുക. ചൊവ്വ, വെള്ളി ദിവസങ്ങളിൽ ഭദ്രകാളിപ്പത്ത് ജപിച്ചാൽ വേഗത്തിൽ ഫലസിദ്ധി ഉണ്ടാകുമെന്നും പറയപ്പെടുന്നു. നിങ്ങളുടെ സമീപത്തുള്ള കാളിക്ഷേത്ര സന്നിധിയിൽ ചെന്ന് ഈ സ്തോത്രം ജപിക്കുന്നതും ഉത്തമമാണ്.
വിചാരിച്ച കാര്യം പെട്ടെന്ന് സാധിക്കാൻ ഒറ്റവരി മന്ത്രം കാളി ദശാക്ഷരി മന്ത്രം ജപിച്ചു കഴിഞ്ഞാൽ വളരെ നല്ലതു തന്നെ ആണ് , ` ധനം പരമായ നേട്ടം വന്നു ചേരുകയും ചെയ്യും ആഗ്രഹങ്ങൾ എല്ലാം നേടുകയും ചെയ്യും ഈ മന്ത്രം ജപിച്ചു കഴിഞ്ഞാൽ കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/vihVDextmYk

Leave a Reply