കേരളത്തിൽ NISH ൽ ജോലി അവസരം ; NISH Kerala Recruitment 2023 – NATIONAL INSTITUTE OF SPEECH & HEARING എന്ന കമ്പനിയിൽ FINANCE DEPARTMENT ലേക്ക് അപ്രെന്റിഷിപ്പിനു വേണ്ടി BCOM അതുപോലെ തന്നെ MCOM എന്നീ വിദ്യാഭ്യാസ യോഗ്യത ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപ്ലൈ ചെയ്യാൻ കഴിയുന്ന ജോബ് നോട്ടിഫിക്കേഷൻ ഇപ്പോൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഗൂഗിൾ ഫോം വഴി അല്ലെങ്കിൽ മെയിൽ വഴി ഒക്കെ നിങ്ങൾക്ക് ഇതിലേക്ക് അപ്ലൈ ചെയ്യാൻ സാധിക്കുന്നതാണ്. BCOM MCOM ഇതിൽ ഏതെങ്കിലും കോഴ്സ് Fist ക്ലാസ്സോടുകൂടി പാസ് ആയിരിക്കണം.
അത് പോലെ തന്നെ ഗവണ്മെന്റ് സെക്ടറിൽ ഉള്ള ഏതെങ്കിലും reputed accounts ഡിപ്പാർട്മെന്റിൽ മിനിമം 2 വർഷത്തെ പ്രവർത്തി പരിജയം ആവശ്യമായി വരുന്നുണ്ട്. 36 വയസിനു താഴെ ഉള്ളവർക്ക് അവസരം. 18000 രൂപ ആണ് പ്രതിമാസ ശമ്പളം ആയി കൊടുത്തിട്ടുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് NISH ന്റെ ഒഫീഷ്യൽ സൈറ്റ് വഴി കയറികൊണ്ട് google form ഫിൽ ചെയ്തോ അല്ലെങ്കിൽ nishhr@nish.ac.in എന്ന മൈലിലേക്ക് നിങ്ങളുടെ CV അയച്ചു കൊടുത്തോ രജിസ്റ്റർ ചെയ്യാവുന്നതാണ്. ജനുവരി 16 ആം തിയതി 5 മാണി വരെ ആണ് അപേക്ഷകൾ ക്ഷണിക്കുനന്തിന്റെ അവസാന തിയതിയും സമയവും.