കേരളത്തിൽ NISH ൽ ജോലി അവസരം; NISH Kerala Recruitment 2023

0
38

കേരളത്തിൽ NISH ൽ ജോലി അവസരം; NISH Kerala Recruitment 2023 – NATIONAL INSTITUTE OF SPEECH AND HEARING നിരവധി ജോലി അവസരങ്ങൾ ആണ് വന്നിട്ടുള്ളത്. അതുമായി സമ്പാദിച്ചുകൊണ്ടുള്ള ജോബ് നോട്ടിഫിക്കേഷൻ അവർ പുറത്തിറക്കിയിട്ടുണ്ട്. Finance ഡിപ്പാർട്മെന്റിലേക്ക് ഒരു വര്ഷത്തെ assistantship പ്രോഗ്രാമിന് വേണ്ടിയുള്ള നോട്ടിഫിക്കേഷൻ ആണ് ഇപ്പോൾ വന്നിരിക്കുന്നത്. ഇതിലേക്ക് ഓൺലൈൻ വഴിയാണ് നിങ്ങൾക്ക് അപേക്ഷിക്കുന്നവൻ സാധിക്കുക. അതിലേക്ക് വേണ്ട വിദ്യാഭ്യാസ യോഗ്യത എന്ന് പറയുന്നത് BCOM MCOM എന്നിവ FIRST CLASS അടിസ്ഥാനത്തിൽ പാസായിരിക്കണം. 1 /01 /2023 നു 36 വയസിനു മുകളിൽ പ്രായം ആവാത്ത ഉദ്യോഗാർത്ഥികൾക്ക് അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

ഗവണ്മെന്റ് അംഗീകൃത reputed institution ഇൽ കുറഞ്ഞത് 2 വർഷത്തെ പ്രവർത്തി പരിജയമെങ്കിലും ഉണ്ടായിരിക്കണം. ഇതിലേക്ക് നിങ്ങൾക്ക് NISHT ഒഫീഷ്യൽ സൈറ്റ് വഴി അതിൽ നിന്നും ഗൂഗിൾ ഫോം ഫിൽ ചെയ്തു കൊണ്ടോ അത് പോലെ തന്നെ nishhr@nish.ac.in എന്ന ഇമെയിൽ വഴിയും നിങ്ങൾക്ക് അപേക്ഷകൾ സമർപ്പിക്കുവാൻ സാധികുനന്തന്. ഇന്റർവ്യൂ നു സെലക്ട് ആയി കഴിഞ്ഞാൽ ഒറിജിനൽ സര്ടിഫിക്കറ്റുകളോട് കൂടി self attested കോപ്പികളും submit ചെയ്യേണ്ടതായി വരുന്നുണ്ട്. 16 /01 /2023 വരെ നിങ്ങൾക്ക് ഇതിലേക്ക് ആപേക്ഷികം.

 

Leave a Reply