Thozhilvartha

സ്കൂളിൽ Office Assistant ആവാം; Navy Children School Recruitment 2023

സ്കൂളിൽ Office Assistant ആവാം; Navy Children School Recruitment 2023 – Ministry of Defence നു കീഴിൽ കീഴിൽ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ആയി പുതിയ ഒരു ജോബ് നോട്ടിഫിക്കേഷൻ വന്നിരിക്കുക ആണ്. NAVY CHILDREN സ്കൂൾ, ലേക്ക് വ്യത്യസ്തങ്ങൾ ആയ ടീച്ചിങ് പ്രൊഫെഷനിലേക്ക് , ലാബ് അസിസ്റ്റന്റ്, ഓഫീസിൽ അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് നടക്കുന്നുണ്ട്. ഇതിലേക്ക് നിങ്ങൾക്ക് ഓൺലൈൻ ആയി യാതൊരു ഫീസും ഇല്ലാതെ തന്നെ അപേക്ഷകൾ നൽകാവുന്നതാണ്. PGT എന്ന ഒഴിവിലേക്ക് MASTER DEGREE 60 ശതമാനത്തോട് കൂടി പാസ് ആയ 23 വയസിനും 40 വയസിനും ഇടയിൽ പ്രായമായവർക്ക് അപേക്ഷിക്കാവുന്നതാണു.

അടുത്ത ഒഴിവ് LAB ASSISTANT എന്ന തസ്‌തികയിലേക്ക് ആണ്. എന്തെങ്കിലും യൂണിവേഴ്സിറ്റിയിൽ നിന്നും ബാച്ചിലർ ഓഫ് ഡിഗ്രി 50 ശതമാനം മാര്കോട് കൂടി പാസ് ആയിരിക്കുന്ന 21 വയസിനും 40 വയസിനും ഇടയിൽ പ്രായം ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുവാൻ സാധിക്കുന്നതാണ്. അടുത്ത ഒഴിവ് OFFICE ASSISTANT എന്ന തസ്തികയിലേക്ക് ബാച്ചിലർ ഓഫ് ഡിഗ്രി 50 ശതമാനം മാര്കോട് കൂടി പാസ് ആയ 21 വയസിനും 40 വയസിനും ഇടയിൽ പ്രായമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷകൾ സമർപ്പികം.

 

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top