മുല്ലപ്പെരിയാർ ഡാമിന് എന്ത് സംഭവിച്ചാലും പേടിക്കാനില്ല .
കേരളത്തിൽ ഇടുക്കി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു അണക്കെട്ടാണ് മുല്ലപെരിയാർ അണകെട്ട് . ഇടുക്കിയിലെ കുമിളി ഗ്രാമ പഞ്ചായത്തിലാണ് മുല്ലപ്പെരിയാർ അണകെട്ട് സ്ഥിതി ചെയ്യുന്നത് . ഈ പഞ്ചായത്തിലെ പകുതി ഭാഗം ട്മിഴ്നാടു അതിർത്തിയിൽ ആണ് . അവിടെ ഉള്ള ശിവഗിരി മലയിൽ ഉൽഭവിക്കുന്ന നദികൾ എല്ലാം ഒത്തുകൂടുന്ന നദിയാണ് ഇത് . ഈ നദിയാണ് പെരിയാർ നദി ആയി അറിയപ്പെടുന്നത് . തമിഴ്നാട്ടുകാരുടെ പൊന്മുട്ട ഇടുന്ന താറാവാണ് മുല്ലപ്പെരിയാർ ഡാം .
എന്നാൽ മുല്ലപ്പെരിയാർ ഡാം കേരളത്തിന്റെ ഏറ്റവും വലിയ പേടി സ്വപ്നമായി നിൽക്കുകയാണ് . എന്തെന്നാൽ മുല്ലപ്പെരിയാർ ഡാം അണക്കെട്ടിന്റെ കാലയളവ് കഴിഞ്ഞിരിക്കുകയാണ് . എപ്പോൾ വേണമെങ്കിലും ഈ അണകെട്ട് പൊട്ടുന്നതാണ് . 127 പഴക്കമുണ്ട് മുല്ലപ്പെരിയാർ ഡാം അണക്കെട്ടിന് . ഇത് തകർന്നാൽ കേരളത്തിന്റെ അവസാനമാണെന്നു തന്നെ പറയാം . ലക്ഷ കണക്കിന് ആളുകളാണ് ഇത്തരം ഒരു ദുരന്തം ഉണ്ടായാൽ മരണപെടനായി പോകുന്നത് . എന്നാൽ മുല്ലപെരിയാർ പൊട്ടുകയാണെകിൽ അതിൽ ഉള്ള വെള്ളത്തെ ഇടുക്കി ഡാമിലേക്ക് മാറ്റാനുള്ള വഴികൾ ആലോചിക്കുകയാണ് . ഇതിനെ തുടർന്നുള്ള വാർത്തകൾ കാണാൻ നിങ്ങൾ വീഡിയോ കണ്ടു നോക്കൂ . https://youtu.be/cIlHUNj0Flo