milma recruitment 2023 … പരീക്ഷ ഇല്ലാതെ മിൽമയിൽ ജോലി നേടാം .

0
8

പരീക്ഷ ഇല്ലാതെ മിൽമയിൽ ജോലി നേടാം .
psc പരീക്ഷ ഇല്ലാതെ മിൽമയിൽ ജോലി നേടുവാനുള്ള സുവർണാവസരം ആണ് ഇപ്പോൾ വന്നിരിക്കുന്നത് . സെയിൽസ് ഓഫീസർ തസ്തികയിലേക്കാണ് കേരളം മാർക്കറ്റിങ് മിൽക്ക് ഫെഡറേഷൻ ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത് . ശമ്പളം മൂന്നര ലക്ഷം മുതൽ നാലര ലക്ഷം വരെ ലഭിക്കുന്നതാണ് .

 

 

കൂടാതെ ഇൻസെന്റീവ് ഉണ്ടാകുന്നതാണ് . അപേക്ഷ സമർപ്പിക്കാനുള്ള പ്രായപരിധി 40 വയസ്സ് വരെയാണ് . അപേക്ഷ സമർപ്പിക്കുന്നവർ mba ബിരുദം ഉള്ളവർ ആയിരിക്കണം . മാത്രമല്ല 3 വർഷത്തെ വിൽപ്പന പരിചയവും ഉണ്ടായിരിക്കണം . ഈ ഒഴിവുകളിലേക്ക് അപേക്ഷ സമർപ്പിക്കുവാൻ താല്പര്യം ഉള്ളവർ ഓൺലൈൻ ആയി അപേക്ഷിക്കാവുന്നതാണ് . ഔധ്യോതിക വെബ്‌സൈറ്റ് ആയ cmd.kerala.gov.in സന്ദർശിക്കുക .

Leave a Reply