മിൽമയിൽ ജോലി അവസരം; MILMA Ernakulam Recruitment 2023 – മിൽമയിൽ ജോലി ആഗ്രഹിക്കുന്ന ആളുകൾക്ക് വേണ്ടി നിരവധി തൊഴിൽ അവസരങ്ങൾ ആണ് മിൽമ പുറപ്പെടുവിച്ചിരിക്കുന്നത്. ASSISTANT VETERINARY OFFICER (CATEGORY 64b) എന്ന പോസ്റ്റിലേക്ക് ആണ് ഇപ്പോൾ അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. ഇതിലേക്ക് നിലവിൽ 3 വാക്കൻസികൾ ആണ് റിപ്പോർട്ട് ചെയ്തിട്ടുളളത്. ഇതിലേക്ക് ആവശ്യമായ വിദ്യാഭ്യാസ യോഗ്യത എന്ന് പറയുന്നത് DEGREE IN VETERINARY SCIENCE ആണ്. Animal Husbandry ഇൽ മിനിമം 1 വർഷത്തെ എങ്കിലും എക്സ്പീരിയൻസ് ഉള്ള ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാം.
36460 രൂപ മുതൽ 73475 രൂപ വരെ ആണ് ശമ്പളം ആയി കൊടുത്തിട്ടുള്ളത്. താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾ അവരുടെ ഒഫീഷ്യൽ വെബ്സൈറ്റ് ആയ www.milma.com എന്ന വൈബ് സൈറ്റ് മുഖന്തരം ഫിയോടു കൂടി ഓൺലൈൻ ആയി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. General OBC എന്നെ വിഭാഗക്കാർക്ക് 1000 രൂപയും SC ST വിഭാഗക്കാർക്ക് 500 രൂപയും ആണ് ആപ്ലിക്കേഷൻ ഫീ ആയി കൊടുത്തിട്ടുള്ളത്. 28 ജനുവരി 2023 വൈകുന്നേരം 5 മണിക്ക് മുന്നേ ആയി ഫീ അടച്ച ശേഷം ഓൺലൈൻ വഴി നിങ്ങളുടെ ഡീറ്റെയിൽസ് ആഡ് ചെയ്തുകൊണ്ട് അപേക്ഷിക്കാം.