മയക്കുവെടി ഉടനെ ഉണ്ടാകും, അരിക്കൊമ്പൻ ഗൂഡല്ലൂർ ഭാഗത്തേക്ക് ഓടി .
വളരെ അധികം പ്രസിദ്ധനായി മാറിയ കാട്ടാനയാണ് അരി കൊമ്പൻ . ചിന്നക്കനാലിൽ ആണ് ഇവൻ ജനിച്ചു വീണത് . എന്നാൽ അവിടെ അവൻ ഉണ്ടാക്കിയ ആക്രമണത്താൽ ഇവനെ മറ്റൊരു വനത്തിലേക്ക് മാറ്റുകയായിരുന്നു . എന്നാൽ അരികൊമ്പൻ അവിടെയും പ്രശ്നങ്ങളുണ്ടാക്കി തുടർന്ന് തിരുനെൽവേലി കോതയാർ വനത്തിലേക്ക് ഇപ്പോൾ അരികൊമ്പനെ മാറ്റുകയാണ് ചെയ്തത് . അരി കൊമ്പൻ ഇപ്പോഴുള്ളത് കോതയാർ ഡാമിൻറെ ഭാഗത്താണ് . എന്നാൽ ഇവൻറെ ആരോഗ്യം പണ്ടത്തേക്കാൾ മോശം ആയി മാറിയിരിക്കുകയാണ് .
ഇതിനെത്തുടർന്ന് പല വിമർശനങ്ങളാണ് ഇപ്പോൾ ഉണ്ടാകുന്നത് . എന്നാൽ ഇവനെ ആരോഗ്യത്തിന് ഒരു കുഴപ്പമില്ലെന്നാണ് വനപാലകർ പറയുന്നത് . തുമ്പികയ്യിൽ ഉണ്ടായിരുന്ന പരിക്കുകൾ ഇപ്പോൾ പൂർണമായും മാറിയിട്ടുണ്ടെന്ന് വനപാലകർ പറയുന്നു . അതുപോലെതന്നെ ഇവൻറെ ഏറ്റവും പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ വനപാലകർ പങ്കുവെക്കുകയുണ്ടായി . എന്നാൽ വളരെയധികം ദൂരം നടന്നിരുന്ന അരികൊമ്പൻ ഇപ്പോൾ നടക്കുന്ന വെറും മൂന്ന് നാല് കിലോമീറ്റർ മാത്രമാണ് . ഇവനെ എല്ലായിപ്പോഴും നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ് വനപാലകർ . കൂടുതൽ വിവരങ്ങൾ അറിയാൻ ഈ വീഡിയോ കാണൂ അതിനായി ലിങ്കിൽ കയറുക . https://youtu.be/JUlO-oafFgI