മരണക്കലിയിൽ കൊമ്പൻമാർ | ആനക്കലി എന്ന് പറഞ്ഞാൽ ഇതാണ് .

0
7

മരണക്കലിയിൽ കൊമ്പൻമാർ | ആനക്കലി എന്ന് പറഞ്ഞാൽ ഇതാണ് .
കർണാടക – ബന്ദിപ്പൂർ വനം മേഖലയിൽ കൊമ്പന്മാർ ഏറ്റു മുട്ടുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരിക്കുന്നത് . രാവിലെ വനം സന്ദർശിക്കാൻ എത്തിയ സഞ്ചാരികൾ എടുത്ത വീഡിയോ ആണ് ഇത് . കാട്ടുകൊമ്പന്മാർ എട്ടു മുട്ടുന്ന വീഡിയോ ആണ് ഇത് . മാത്രമല്ല കാട്ടാനകൾ ഇങ്ങനെ എട്ടു മുട്ടുന്നത് ഇത്രയും അടുത്ത് ആന സാധിക്കുന്നത് അപൂർവ കാഴ്ച തന്നെയാണ് . അതിനാൽ ഈ വീഡിയോ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയകളിൽ വൈറൽ ആയി മാറി കഴിഞ്ഞു .

 

 

 

രണ്ടു കൊമ്പന്മാരും ഒപ്പത്തിനൊപ്പം ശക്തന്മാരാണ് . രണ്ടു പേരും ഒരേപോലെ തന്നെയാണ് ഏറ്റു മുട്ടുന്നത് . ഒത്തിണങ്ങിയ ശരീരവും വലിയ കൊമ്പുകളും ഇവർക്കുണ്ട് . കൊമ്പുകൾ കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും ഇവർ എട്ടു മുട്ടുന്നത് നമ്മുക്ക് ഈ വീഡിയോയിൽ വളരെ കൃത്യമായി തന്നെ നമ്മുക്ക് കാണാൻ സാധിക്കുന്നതാണ് . ആരെയും അതിശയിപ്പിക്കുന്നതും , ഭയപെടുത്തുന്നതുമായ വീഡിയോ ആണ് ഇത് . നിങ്ങൾക്കും ഈ വീഡിയോ കാണാവുന്നതാണ് . അതിനായി താഴെ കന്മ്മ ലിങ്കിൽ ക്ലിക് ചെയ്യുക . https://youtu.be/ARMNvSqcNR8

Leave a Reply