psc വഴി ഒരു ജോലി അന്വേഷിക്കുന്നവർ ഇതാ ഒരു സുവർണ്ണ അവസ്സരം വന്നിരിക്കുന്നു , കേരള PSC പുതിയ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു. കാറ്റഗറി നമ്പർ 564/2022 മുതൽ 656/2022 വരെ.നിരവധി ജോലി അവസരങ്ങൾ ആണ് വന്നിട്ടുള്ളത്, ഫാർമസിസ്റ്റ്,നഴ്സ്LD ക്ലർക്ക്,കെയർടേക്കർ,വനിതാ പോലീസ് കോൺസ്റ്റബിൾ,പോലീസ് കോൺസ്റ്റബിൾ,പെയിന്റർ,പെയിന്റർ,മോട്ടോർവെഹിക്കിൾഇൻസ്പെക്ടർ,ഇൻസ്പെക്ടർ,ഇൻസ്പെക്ടർ,പ്രൊഫസർ,പ്രൊഫസർ,പ്രൊഫസർ,പ്രൊഫസർ,തുടങ്ങിയ വിവിധ ഒഴിവുകളിലേക്ക് psc വഴി ഫെബ്രുവരി 1വരെ അപേക്ഷിക്കാം. ഇത് കേരള സർക്കാരിന്റെജോബ് പോർട്ടൽ ആ PSC വഴിയാണ്അപേക്ഷ നൽകേണ്ടത്.
ആദ്യമായി അപേക്ഷ നൽകുന്നവർ ആണെങ്കിൽPSC യിൽ വൺ ടൈം രജിസ്റ്റർ ചെയ്യണം അതിനുശേഷം ലഭിക്കുന്ന യൂസർനെയിമും പാസ്‌വേർഡ് ഉപയോഗിച്ച്നിങ്ങൾക്ക് അപേക്ഷ നൽകാം, ഈ ഒഴിവുകളിലേക്ക് യോഗ്യർ ആയ ഉദ്യോഗാർത്ഥികൾക്ക് ഈ പറയുന്ന തസ്തികയിലേക്ക് അപേക്ഷിക്കാവുന്നത് ആണ് , നിയമനം പരീക്ഷ ,വഴി തിരഞ്ഞു എടുക്കുന്നവർക്ക് ആണ് മുന്നോട്ട് പോവാൻ കഴിയുകയുള്ളു ,
ഓൺലൈൻ വഴി ആണ് അപേക്ഷകൾ സമർപ്പിക്കാൻ കഴിയുകയുള്ളു , വൺ ടൈം രെജിസ്ട്രേഷൻ ചെയ്തവർക്ക് ആണ് ഈ തസ്തികയിലേക്ക് ഓൺലൈൻ ആയി അപേക്ഷകൾ സമർപ്പിക്കാൻ കഴിയുകയുള്ളു , കൂടുതൽ അറിയാൻ psc യുടെ ഔദ്യോദിക വെബ് സൈറ്റ് സന്ദർശിക്കുക ,