ഇന്ത്യയിലെ തന്നെ പ്രമുഖ ബ്രാൻഡ് ആയ ഭീമ ജ്വല്ലറി തങ്ങളുടെ ബ്രാഞ്ചിലേക്ക് സ്റ്റാഫുകളെ ക്ഷണിക്കുന്നു. ഉയർന്ന യോഗ്യതയുള്ളതും ഇല്ലാത്തതും ആയ എക്സ്പീരിയൻസ് ഉള്ളതും ഇല്ലാത്തതുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിക്കുന്ന ഒഴിവുകളാണ് വന്നിട്ടുള്ളത്. സെയിൽസ് എക്സിക്യൂട്ടീവ്.സെയിൽസ് എക്സിക്യൂട്ടീവ്.അക്കൗണ്ടന്റ്.ഗ്രീറ്റർ /ടെലി ഓപ്പറേറ്റർ .ഷോപ് അസിസ്റ്റന്റ്.എന്നിങ്ങനെ ഉള്ള ഒഴിവുകൾ ആണ് വന്നിരിക്കുന്നത് ,സ്ത്രീകൾക്കും പുരുഷന്മാർക്കും ഉപേക്ഷിക്കാൻ സാധിക്കും കുറഞ്ഞത് മൂന്നുവർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.വിദ്യാഭ്യാസ യോഗ്യത ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി ഉണ്ടായിരിക്കണം പ്രായപരിധി 35 വയസ്സിൽ താഴെ ആയിരിക്കണം ,
സ്ത്രീകൾക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത് എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന ഉണ്ട്. എക്സ്പീരിയൻസ് ഇല്ലാത്ത ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിക്കുന്നതാണ്, താല്പര്യമുള്ളവർക്ക് ഇന്റർവ്യൂ വഴിയും ബയോഡാറ്റ മെയിൽ അഡ്രസ്സിലേക്ക് അയച്ചും ജോലി നേടാവുന്നതാണ്. 25th, 26th March 2023 ന്BHIMA JEWELLERY, SV Mall Time: 10 am to 3 pm വരെ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുത്തു ജോലി നേടാവുന്നത് ആണ് , ബയോഡാറ്റ അയച്ചു അപേക്ഷിക്കാൻ താല്പര്യമുള്ളവർ താഴെ നൽകുന്ന ഇമെയിൽ അഡ്രസ്സിലേക്ക് ബയോഡാറ്റ അയക്കുക. bhimamtdm@gmail.com