Thozhilvartha

ദുബായ് ജോലി ഒഴിവ് 2023 ഫ്രീ വിസ താമസം സൗജന്യം

ഗൾഫ് മേഖലയിൽ ജോലികൾ അനേഷിക്കുന്നവർക്ക് ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾക്കായി ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിനായി അവരുടെ ഔദ്യോഗിക ലിങ്ക്ഡ്ഇൻ പോർട്ടലിൽ ഏറ്റവും പുതിയ റിക്രൂട്ട്‌മെന്റ് അറിയിപ്പ് പ്രഖ്യാപിച്ചു. കമ്പനി തന്നെ പ്രഖ്യാപിച്ച ഡയറക്ട് റിക്രൂട്ട്‌മെന്റാണിത്; അതിനാൽ ഈ ഏറ്റവും പുതിയ ദുബായ് ജോലിക്ക് അപേക്ഷിക്കുന്നതിന് നിങ്ങൾ ഒരു അപേക്ഷായുഎഇയിൽ പ്രവർത്തിക്കാൻ ഏറ്റവും മികച്ച കമ്പനിയാണ് സബീൽ ഗ്രൂപ്പ് ദുബായ്. കമ്പനി നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്നു, പുരോഗതിക്ക് ധാരാളം അവസരങ്ങളുണ്ട്. Al Nabooda , Adonis Interior Dubai ,Ainas Al Madina Hypermarket , Faham doors Dubai ,Abdullah Abdulghani , എന്നിങ്ങനെയുള്ള കമ്പിനികളിലേക്ക് ആണ് ഒഴിവുകൾ വന്നിരിക്കുന്നത് ,

 

 

, അക്കൗണ്ടെന്റ്, മാർക്കറ്റിംഗ് എക്സിക്യൂട്ടിവ് , സർവീസ് അവോയ്ഡർ, സലെസ് മാനേജർ , ഇലക്ട്രിഷൻ , പ്ലമ്പർ, ഫെസിലിറ്റി മനജന്മെന്റ് എഞ്ചിനീയർ , ഹോബ്സ് കീപ്പിങ് , സെയിൽസ് മാന് , കൂക് , കാഷ്യർ , ഡ്രൈവർ , എന്നിങ്ങനെ ഉള്ള തൊഴിൽ അവസരങ്ങൾ ആണ് ഗൾഫ് രാജ്യങ്ങളിൽ വന്നിരിക്കുന്നത് ദുബായ് , കുവൈറ്റ് , സൗദി , എന്നവിടങ്ങളിലേക്ക് ആണ് ഒഴിവുകൾ വന്നിരിക്കുന്നത് , ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ 2 മുതൽ 3 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യം ആണ് , അപേക്ഷിക്കാൻ താല്പര്യ ഉള്ള ഉദ്യോഗതികൾ ഇ മെയിൽ വഴി അപേക്ഷകൾ നൽക്കാവുന്നത് ആണ് ,പത്താം ക്ലാസ് , ഡിഗ്രി , ബി ടെക് , എന്നിവർക്ക് ആപേക്ഷികം , ഈ ജോലിയിൽ പ്രവേശിച്ചു കഴിഞ്ഞാൽ ഫ്രീ വിസ , താമസം , ഭക്ഷണം എന്നിവ ലഭിക്കുന്നത് ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top