Thozhilvartha

ശരീരം മുഴുവനും മഞ്ഞ് കൊണ്ട് മൂടിയിട്ടും മുട്ടയ്ക്ക് അട ഇരിക്കുന്ന അമ്മ പരുന്ത് .

ശരീരം മുഴുവനും മഞ്ഞ് കൊണ്ട് മൂടിയിട്ടും മുട്ടയ്ക്ക് അട ഇരിക്കുന്ന അമ്മ പരുന്ത് .
അമ്മയും മക്കളും തമ്മിലുള്ള ബന്ധം മറ്റു ആർക്കും തകർക്കാൻ സാധികാത്ത ബന്ധമാണ് . തന്റെ മക്കൾക്ക് വേണ്ടി എന്തും സഹിക്കാനും തയ്യാറാവുന്ന ഒരാളാണ് ‘അമ്മ . അമ്മയോളം വലുത് ‘അമ്മ മാത്രം എന്നത് പരമ സത്യമായ കാര്യമാണ് . എന്നാൽ മനുഷ്യരിൽ മാത്രമല്ല പക്ഷിമൃഗാദികളും ഇങ്ങനെ തന്നെയാണ് . തന്റെ മക്കൾക്ക് എന്ത് ത്യാഗവും സഹിക്കുന്നവരാണ് പക്ഷിമൃഗാദികൾ .

 

 

 

ഇത് തെളിയിക്കുന്ന നിരവധി വീഡിയോകൾ നമുക്ക് സോഷ്യൽ മീഡിയയിൽ കാണാനായി സാധിക്കുന്നതാണ് . അത്തരം ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ അധികം ശ്രദ്ധ നേടുകയാണ് . ഒരു ‘അമ്മ പരുന്ത് തന്റെ മുട്ടകൾ വിരിയാനും , അത് സംരക്ഷിക്കാനും കാണിക്കുന്ന ത്യഗമാണ് നമ്മുക്ക് ഈ വീഡിയോയിൽ കാണാനായി സാധിക്കുക . ആരെയും നൊമ്പരപ്പെടുത്തുന്ന ഒരു കാഴ്ച തന്നെയാണ് നമ്മുക്ക് ഈ വീഡിയോയിൽ കാണാനായി സാധിക്കുക . അത്രയും വലിയ ത്യാഗം ആണ് ഈ ‘അമ്മ പരുന്ത് ചെയുന്നത് . ഈ വീഡിയോ നിങ്ങൾക്ക് കാണാം . അതിനായി ലിങ്കിൽ കയറുക . https://youtu.be/FsgpuEj0-UQ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top