മലബാര്‍ ഗോള്‍ഡില്‍ ജോലി അവസരം

0
17

മലബാർ ഗോൾഡ്‌ & ഡയമണ്ട്സിൽ ജോലി നേടാൻ അവസരം വന്നിരിക്കുന്നു , കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ വെച്ച് നടക്കുന്ന ജോബ് ഡ്രൈവിൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിരവധി തൊഴിൽ അവസരങ്ങളാണുള്ളത്.Sales Trainee (Male/Female) ,Sales Man (Male) ,Marketing Executive (Male) , എന്നിങ്ങനെയുള്ള പോസ്റ്റുകൾ ആണ് വന്നിരിക്കുന്നത് , SSLC ,Plus Two , degree എന്നിങ്ങനെ ആണ് വിദ്യാഭ്യാസ യോഗ്യത , ജോബ് ഡ്രൈവിൽ കേരളത്തിലെ വിവിധ ജില്ലകളിലെ നിരവധി തൊഴിൽ അവസരങ്ങളാണുള്ളത്.

 

പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നേരിട്ട് ബന്ധപ്പെടാവുന്നത് ആണ് , Kottayam ജില്ലയിൽ ആണ് ജോലി ഒഴിവു വന്നിരിക്കുന്നത് കേരളത്തിലെ എല്ലാവര്ക്കും അപേക്ഷകൾ നൽകാൻ കഴിയും , 27- വയസിനു താഴെയുള്ള ഫ്രഷർ അപേക്ഷിക്കാൻ കഴിയുന്നത് ആണ് , ഈ പരായുന്ന മേഖലയിൽ ഒരു വർഷത്തെ പ്രവർത്തി പരിചയം ആവശ്യം ആണ് , കൂടുതൽ അറിയാൻ നേരിട്ടു ബന്ധപെടുക , എംപ്ലോയബിലിറ്റി സെന്റർ, ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, രണ്ടാം നില, കളക്ടറേറ്റ്, കോട്ടയം,

 

Leave a Reply