Advertisement

IDFC ബാങ്കിൽ കേരളത്തില്‍ ജോലി നേടാൻ അവസരം

ബാങ്കിൽ ജോലി നേടാൻ അവസരം . മാർച്ച് 31 നു കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ വെച്ച് നടക്കുന്ന ജോബ് ഡ്രൈവിൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിരവധി തൊഴിൽ അവസരങ്ങളാണുള്ളത്.IDFC First Bank Job Vacancies ആണ് വന്നിരിക്കുന്നത് Relationship Officer തസ്തികയിലേക്ക് ആണ് ഒഴിവു വന്നിരിക്കുന്നത്, 10 പ്ലസ് ടു/ഏതെങ്കിലും ബിരുദം യോഗ്യത ഉള്ളവർക്ക് അപ്രക്ഷകൾ നൽകാൻ കഴിയും , കുറഞ്ഞത് ഒരു വർഷത്തെ അപേക്ഷിക്കുന്ന മേഖലയിൽ എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന.മിനിമം വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു ഉള്ളവർക്ക് അപേക്ഷിക്കാം ,താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാവുന്നതു ആണ് ,

Advertisement

 

 

ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം ഫിൽ ചെയ്തതിനു ശേഷം നേരിട്ടെത്തുക.അഭിമുഖ തീയതിയും സ്ഥലവും 31/03/2023 (വെള്ളി), സമയം: 9.30 AM മുതൽ 1PM വരെ, സ്ഥലം: എംപ്ലോയബിലിറ്റി സെന്റർ, ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, രണ്ടാം നില, കളക്ടറേറ്റ്, കോട്ടയത് വെച്ച് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാവുന്നത് ആണ് , കൂടുതൽ അറിയാൻ നേരിട്ട് ബന്ധപെടുക ,

 

 

Leave a Reply