മാതൃഭൂമി ദിനപത്രത്തിൽ സ്റ്റാഫിനെ നിയമിക്കുന്നു മാതൃഭൂമി സർക്കുലേഷൻ വിഭാഗത്തിലേക്ക്ഫീൽഡ് സ്റ്റാഫിനെ ആണ് നിയമിക്കുന്നത് , തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആകർഷകമായ സാലറിയും ശമ്പളത്തിനോടൊപ്പം ടെലഫോൺ അലവൻസ്, മെഡിക്കൽ ഇൻഷുറൻസ് തുടങ്ങിയ നിരവധി ആനുകൂല്യങ്ങൾ ലഭിക്കും, കോട്ടയം, ഏറ്റുമാനൂർ, പാമ്പാടി, വൈക്കം, ഈരാറ്റുപേട്ട, പാല, കുറവിലങ്ങാട്, ചങ്ങനാശ്ശേരി, കറുകച്ചാൽ, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽ ആണ് ജോലി ഒഴിവുകൾ വന്നിരിക്കുന്നത് , ശമ്പളം rs- 13,000 – 15,000 + TA + DA + ടെലിഫോൺ അലവൻസ് തുടങ്ങിയവയും ലഭിക്കുന്നതായിരിക്കും , ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ ഉള്ള പ്രായ പരിധി: 20 – 40 വരെ ആയിരിക്കണം , മിനിമം പ്ലസ് ടു യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം , താൽപര്യമുള്ളവർ 04-03-2023നകം വിശദമായ ബയോഡാറ്റ ഇ-മെയിൽ ചെയ്യുക. anandcs@mpp.co.in
അക്കൗണ്ടന്റ്,സെയിൽസ് മാനേജർ തസ്തികയിലേക്ക് ജോലി അന്വേഷിക്കുന്നവർക്ക്
തിരുവനന്തപുരത്തെ പ്രമുഖ ബിൽഡിങ് മെറ്റീരിയൽ വിൽപന സ്ഥാപനത്തിൽ സെയിൽസ്, അക്കൗണ്ട്സ് വിഭാഗത്തിലേക്ക് അപേക്ഷിക്കാം.
അസിസ്റ്റന്റ് സെയിൽസ് മാനേജർ (യോഗ്യത: ബിരുദം, comig. 30000-൪൦൦൦൦, സെയിൽസ് എക്സിക്യുട്ടീവുകൾ (യോഗ്യത: ബിരുദം, ശമ്പളം: 25000-30000 രൂപ), അക്കൗണ്ടന്റ് (യോഗ്യത: ബി.കോം/എം.കോം, ശമ്പളം: 25000-30000 രൂപ). തിരുവനന്ത പുരം ജില്ലയിലുള്ളവർ മാത്രം അപേക്ഷിക്കുക. എല്ലാ തസ്തി കകൾക്കും 3-4 വർഷത്തെ പ്രവൃത്തിപരിചയം വേണം. ഇ-മെയിൽ: hrtvmmarketing@ gmail.com. ഫോൺ: , 9995630127.
കൊച്ചി തൊപ്പി വാപ്പ ബിരിയാണി റെസ്റ്റോറന്റിലേക്ക് റെസ്റ്റോറന്റ് മാനേജർ, റെസ്റ്റോറന്റ് സൂപ്പർവൈസർ, കാഷ്യർ, സർവീസ്, ക്ലീനിങ്, വാഷിങ്, ചൈനീസ് മാസ്റ്റർ, തന്തൂരി മാസ്റ്റർ, ഇന്ത്യൻ മാസ്റ്റർ, അറേബ്യൻ മാസ്റ്റർ, ബിരിയാണി മാസ്റ്റർ, ബിരിയാണി അസിസ്റ്റ ന്റ്, ചൈനീസ് അസിസ്റ്റന്റ്, ടീ മാസ്റ്റർ, ജ്യൂസ് മാസ്റ്റർ എന്നി വരെ വേണം. സൗജന്യഭക്ഷണവും താമസവും. ഫോൺ: 8122129221,
റെഗാലിയ ഗോൾഡ് ആൻഡ് ഡയമൺഡ്സിലേക്ക് സെയിൽ സ്മാൻ, മാർക്കറ്റിങ് എക്സിക്യുട്ടീവ്, റിസപ്ഷനിസ്റ്റ് പെൺ, ടെലി കോളർ-പെൺ, അക്കൗണ്ടന്റ്/ ബില്ലിങ്, ഓഫീസ് ബോയ്/ഹൗസ് കീപ്പിങ് എന്നിവരെ ആവശ്യമുണ്ട്. അഭിമുഖം ഫെബ്രുവരി 22-ന് രാവിലെ പത്തുമുതൽ ഉച്ചയ്ക്ക് രണ്ടുവരെ. സ്ഥലം: ബിവിയർലി പാർക്ക് ഓഫീസ്, എടപ്പുള്ളി റോഡ്, ഗുരുവായൂർ. ഫോൺ: 9645393916, . ഇ-മെയിൽ: regaliagoldsales@ gmail.com.
സ്വയംവര സിൽക്സ് കോഴിക്കോട്, കൊണ്ടോട്ടി, എറണാകുളം, കൊടുങ്ങല്ലൂർ, കൊട്ടാരക്കര, ആറ്റിങ്ങൽ ഷോറൂമുകളിലേ ക്ക് സെയിൽസ്മാൻ, സെയിൽ ഗേൾസ്, റിസപ്ഷനിസ്റ്റ്, കസ്റ്റമർ കെയർ, ഫാഷൻ ഡിസൈനർ, ബില്ലർ തസ്തികക ളിലേക്ക് സ്റ്റാഫുകളെ ആവശ്യമു ണ്ട്. ഫോൺ: 9207815599