Advertisement

ലുലു ഗ്രൂപ്പിൽ ജോലി നേടാൻ അവസരം – LuLu Group Job Vacancy 2023

ലുലു ഗ്രൂപ്പിന്റെ കാഴിൽ വരുന്ന കേരളത്തിലെ പ്രമുഖ ഹൈപ്പർമാർകെറ് ബ്രാൻഡ് ആയ ലുലു ഹൈപ്പർമാർകെറ്റിൽ ജോലി നേടാൻ അവസരം. നിരവധി തസ്തികകളിലേക്കായി ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. മികച്ച ശമ്പളത്തോടെ ജോലി നേടാം. മിനിമം യോഗ്യത SSLC . ഉന്നത വിദ്യാഭ്യാസം ഉള്ളവർക്കുള്ള ജോലിയും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.

Advertisement

ലുലു ഗ്രൂപ്പിലേക്ക് വന്നിട്ടുള്ള തൊഴിൽ അവസരങ്ങൾ

  1. സെക്യൂരിറ്റി
  2. ഇലക്ട്രീഷ്യൻ
  3. പ്ലംബർ
  4. സെയിൽസ്മാൻ/കാഷ്യർ
  5. കുക്ക്
  6. മേക്കർ
  7. ബേക്കർ
  8. ഇറച്ചികാരൻ
  9. മത്സ്യവ്യാപാരി
  10. തയ്യൽക്കാരൻ
  11. ഡിസൈനർ
  12. അക്കൗണ്ടന്റ്
  13. എക്സിക്യൂട്ടീവ്,
  14. ഐടി സപ്പോർട്ട് സ്റ്റാഫ്
  15. ആർടിസ്റ്റ്

കണ്ണൂരിലും കോഴിക്കോടുമായി നടക്കുന്ന ഇന്റർവ്യൂ വഴി ജോലി നേടാം. താല്പര്യമുള്ളവർ നിങ്ങളുടെ യോഗ്യത അറിയിക്കുന്ന ബിയോഡാറ്റയുമായി നേരിട്ട് ഇന്റർവ്യൂ വിന് എത്താവുന്നതാണ്.

Jobs at LuLu Abroad WALK-IN INTERVIEW
REPORTING TIME: 9 AM TO 3 PM
KANNUR: 28.11.2023, TUESDAY
Sadhoo Kalyana Mandapam Thana
CALICUT30.11.2023, THURSDAY
Aspin Courtyards Opp Lions Park, Beach Road.

Leave a Reply