Thozhilvartha

സപ്ലൈക്കോ , വിജിലൻസ്, ലോകായുക്ത വകുപ്പുകളിൽ ജോലി; സ്ഥിര വിജ്ഞാപനം

സപ്ലൈക്കോ , വിജിലൻസ്, ലോകായുക്ത വകുപ്പുകളിൽ ജോലി; സ്ഥിര വിജ്ഞാപനം – കേരളത്തിൽ സ്ഥിര സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് വേണ്ടി വിവിധ സ്ഥാപനങ്ങളിൽ നിരവധി ഒഴിവുകൾ ആണ് വന്നിരിക്കുന്നത്. KERALA STATE CIVIL SUPPLIES CORPORATION LTD എന്ന സ്ഥാപനത്തിലേക്ക് L D TYPIST എന്ന തസ്തികയിലേക് ഉള്ള റിക്രൂട്ട്മെന്റ് നോട്ടിഫിക്കൻ ആണ് ഇപ്പോൾ വന്നിരിക്കുന്നത്. 2 ഒഴിവുകൾ ആണ് ഇപ്പോൾ നിലവിൽ ഉള്ളത്. 19000 രൂപ മുതൽ 43600 രൂപ വരെ ആണ് ശമ്പളം. 18 വയസിനും 36 വയസിനും ഇടയിൽ പ്രായം വരുന്ന SSLC വിദ്യാഭ്യാസ യോഗ്യത വരുന്ന ENGILSH ടൈപ്പിംഗ് , MALAYALAM ടൈപ്പിംഗ് L D സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയ ആളുകൾക്കു അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

GOVERNMENT SECRETARIATE, KERALA PUBLIC SERVICE COMMISSION, ADV. GENERAL OFFICE എന്നീ ഡിപ്പാർട്മെന്റുകൾക്ക് കീഴിൽ COMPUTER ASSISTANT GRADE 2 എന്നാൽ തസ്തികയിലേക്ക് ഉള്ള റിക്രൂട്ട്മെന്റ് നടക്കുക ആണ്. പ്രതീക്ഷിത ഒഴിവുകൾ മാത്രമേ ഇതിൽ നൽകിയിട്ടുള്ളൂ. 27900 രൂപ മുതൽ 63700 രൂപ വരെ ആണ് പ്രതിമാസ ശമ്പളം ആയി കൊടുത്തിട്ടുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

 

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top