എയർപോർട്ടിൽ CIAL ഡ്യൂട്ടി ഫ്രീ ഷോപ്പിൽ ജോലി; CIAL Notification 2023 – Cochin international airport ഇത് ഡ്യൂട്ടി ഫ്രീ ഷോപുകയിലേക്ക് ഇപ്പോൾ ഒഴിവുകൾ വന്നിട്ടുണ്ട്. DUTY FREE AND RETAIL SERVICES LIMITED (CDRSL) ഇൽ JINIOR MANAGER എന്ന തസ്തികയിലേക്ക് 4 ഒഴിവിലേക്ക് ആണ് ഇപ്പോൾ വാക്കൻസികൾ വന്നിരിക്കുന്നത്. ജനുവരി 4 നു വന്ന ഈ നോട്ടിഫിക്കേഷനിലേക്ക് നിങ്ങളക്ക് ജനുവരി 24 , 2023 വരെ ഓൺലൈൻ ആയി അപേക്ഷകൾ സമർപ്പിക്കുവാൻ സാധിക്കുന്നതാണ്. ഇതിലേക്ക് ഉള്ള age limit പറഞ്ഞിരിക്കുന്നത് 28 വയസ്സാണ്. മാനേജ്‌മന്റ് മാസ്റ്റർ ഡിഗ്രി, MBA എന്നിവയിൽ 60 ശതമാനം മാര്കോട് കൂടി പാസ് ആയ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
ഇതിലേക്ക് അപേക്ഷിക്കുന്ന ആളുകൾക്ക് ഒരു തരത്തിൽ ഉള്ള മുൻ പരിചയവും ഇല്ലെങ്കിലും അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. 38000 രൂപ മുതൽ 106000 രൂപ വരെ ആണ് ഇതിലേക്ക് ഉള്ള പ്രതിമാസ ശമ്പളം നിശ്ചയിച്ചിരിക്കുന്നത്. നിലവിൽ 4 വാക്കൻസികളിലേക്ക് ആണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. ഇതിലേക്ക് നിങ്ങൾക്ക് ഓൺലൈൻ വഴി അപേക്ഷകൾ നൽകി written ടെസ്റ്റ്, interview , medical ടെസ്റ്റ് എന്നതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും റിക്രൂട്ട്മെന്റ് നടക്കുന്നത്.