കുരുന്നുകളുടെ പ്രവേശനോത്സവത്തിൽ അമ്മൂമ്മയുടെ സമ്മാനം .

0
7

കുരുന്നുകളുടെ പ്രവേശനോത്സവത്തിൽ അമ്മൂമ്മയുടെ സമ്മാനം .
സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഒരു അമ്മൂമ്മ വളരെയധികം താരമായി മാറിയിരിക്കുകയാണ് . എന്തെന്നാൽ , ഈ അമ്മുമ്മയുടെ നൃത്തമാണ് ഇപ്പോൾ അമ്മൂമ്മയെ ഇത്രയധികം താരമായി മാറ്റാൻ കാരണമായത് . കേരളത്തിലെ ഒരു അങ്കണവാടിയിലെ പ്രവേശനോത്സവത്തിന് ഈ അമൂമ്മ അവിടെ ഉള്ള കുരുന്നുകൾക്കായ് കാഴ്ചവച്ച ഡാൻസ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം ഹിറ്റായി മാറിയിരിക്കുന്നത് . 70 വയസ്സിനു മുകളിൽ പ്രായം തോന്നിക്കുന്ന ഈ അമ്മ വളരെ മനോഹരമായാണ് നൃത്തം കളിക്കുന്നത് .

 

 

ആരെയും അതിശയിച്ചു പോകും ഈ അമ്മുമ്മയുടെ ഡാൻസ് കണ്ടാൽ . അത്രയധികം മെയ്വഴക്കത്തോടെ കൂടിയാണ് അമ്മൂമ്മ ഡാൻസ് കളിക്കുന്നത് . കണ്ടുനിൽക്കുന്ന ഓരോരുത്തരും വളരെയധികം അത്ഭുതപ്പെട്ടു പോകുന്ന നൃത്തച്ചുവടുകൾ ആണ് അമൂമ്മ അവരുടെ മുന്നിൽ കാഴ്ച വച്ചത് . ഈ പ്രായത്തിലും ഇത്രയും മനോഹരമായി നൃത്തം ചെയ്യുന്ന അമ്മയെ വെല്ലാൻ മറ്റാരുമില്ല എന്നു തന്നെയാണ് സത്യം . വളരെ അധികം ആളുകളാണ് അമ്മൂമ്മയെ പ്രശംസിക്കുന്നത് . അമ്മൂമ്മയുടെ ഈ ഡാൻസ് കാണാൻ തന്നെ വളരെ അധികം ഭംഗിയാണ് . നിങ്ങൾക്കും ഈ വീഡിയോ കാണാനായി സാധിക്കുന്നതാണ് . അതിനായി തൊട്ടടുത്ത് കാണുന്ന ലിങ്കിൽ കയറുക . https://youtu.be/7zYWERaSoIw

Leave a Reply