കേരള സർക്കാരിന്റെ കീഴിൽ KSIDC യിൽ വിവിധ ഒഴിവുകൾ – ഏഴാം ക്ലാസ് ഉള്ളവർക്കും അവസരം . KSIDC റിക്രൂട്ട്മെന്റ് 2023 .
കേരളം സർക്കാരിന്റെ കീഴിൽ പരീക്ഷ ഇല്ലാതെ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോഴിതാ നല്ലൊരു അവസരമാണ് വന്നിരിക്കുന്നത് . കേരള സർക്കാരിന്റെ കീഴിൽ KSIDC യിൽ വിവിധ ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ ഇതിപ്പോൾ ക്ഷണിച്ചിരിക്കുന്നു . Secretarial Executive,System Administrator,Electrician,Designer and Gardener തസ്തികയിലേക്ക് ആണ് നിയമനം നടത്തുന്നത് . മിനിമം ഏഴാം ക്ലാസ് മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് Secretarial Executive,System Administrator,Electrician,Designer and Gardener ഒഴിവുകളിലേക്ക് അപേഷിക്കാനായി സാധിക്കുന്നതാണ് .
മൊത്തം 5 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നത് . ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ PSC പരീക്ഷ ഇല്ലാതെ കേരളത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ഡിസംബര്‍ 6 മുതല്‍ 2023 ഡിസംബര്‍ 19 വരെ അപേക്ഷിക്കാം. 18390 മുതൽ 30000 വരെ ശമ്പളം ലഭിക്കുന്ന ജോലിയാണ് ഇത് . https://cmd.kerala.gov.in/
എന്ന വെബ്‌സൈറ്റിൽ നിങ്ങൾക്ക് ജോലിക്കായി അപേക്ഷിക്കാം .