കൊച്ചി INFOPARK ലും ബാങ്കുകളിലും ഒഴിവുകൾ….!

0
11

കൊച്ചി INFOPARK ലും ബാങ്കുകളിലും ഒഴിവുകൾ – കേരളത്തിലെ ബാങ്കുകളിലും, കൊച്ചിയിലെ ഇൻഫോപാർക്കിലും, അത് പോലെ തന്നെ നിരവധി അനവധി പ്രൈവറ്റ് സ്ഥാപനങ്ങളിലും ഒക്കെ ആയി ഒരുപാട് ജോലി ഒഴിവുകൾ ആണ് വന്നിട്ടുളളത്. IDFC FIRST BANK  എന്ന സ്ഥാപനത്തിലേക്ക് വന്ന ഒഴിവുകൾ ചുവടെ ചേർക്കുന്നു.

RELATIONSHIP OFFICER – GROUP LOAN MICRO ENTERPRISES / ANY OTHER SALES ENTERPRISES, RELATIONSHIP OFFICER – MEL / PL MICRO ENTERPRISES / ANY OTHER SALES ENTERPRISES/ PERSONAL LOAN എന്നെ ഡിപ്പാർട്‌മെന്റുകളിൽ നിരവധി ഒഴിവുകൾ ആണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിലേക്ക് ഫ്രഷേഴ്‌സ് ആയിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് മുതൽ 6 മാസം മുതൽ 2 വര്ഷം വരെ വിദ്യാഭ്യാസ യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾക്ക് വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ അപേക്ഷകൾ വയ്ക്കാൻ സാധിക്കും. ഇതിലേക്ക് വേണ്ട കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത വരുന്നത് പ്ലസ് 2 , കൂടിയ വിദ്യാഭ്യാസ യോഗ്യത വരുന്നത് ഏതെങ്കിലും വിഷയത്തിൽ ഉള്ള ഒരു ഡിഗ്രി യും ആണ്. കേരളം ജോബ് ലൊക്കേഷൻ വരുന്ന ഈ ഒഴിവുകളിലേക്ക് നിങ്ങൾക്ക് ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിക്കാം.

 

https://youtu.be/MVKsOTq1Xz8

 

Leave a Reply