കെഎംറ്റി സിൽക്‌സിൽ നിരവധി ജോലി ഒഴിവുകൾ

0
56

കെഎംറ്റി സിൽക്‌സിൽ നിരവധി ജോലി അവസരങ്ങളിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്. ഭക്ഷണം, താമസം ഉൾപ്പെടെ നിരവധി അനുകൂല്യങ്ങൾ, ഏത് ജില്ലകർക്കും ജോലി നേടാൻ അവസരം. വസ്ത്ര വ്യാപാര സ്ഥാപനങ്ങളിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ സുവർണ്ണ അവസരം വന്നിരിക്കുന്നു , FLOOR MANAGER▪️GODOWN MANAGER▪️SUPERVISOR▪️SALES EXECUTIVES (EXPERIENCED)(WEDDING, CHURIDAR, TOP, SAREE, PARDHA, KIDS WEAR & MEN’S WEAR SECTIONS)VISUAL MERCHANDISER▪️CUSTOMER CARE▪️WELCOME GIRL▪️GODOWN HELPER▪️SECURITY▪️WARDEN എന്നിങ്ങനെ ഉള്ള തസ്തികയിലേക് ആണ് അപേക്ഷകൾ ക്ഷണിക്കാൻ കഴിയുകയുള്ളു ,

 

വസ്ത്ര വ്യാപാര സ്ഥാപനത്തിൽ ജോലി നേടാൻ നേരിട്ടുള്ള ഇന്റർവ്യൂ വഴിയോ, ഇമെയിൽ വഴിയോ അവസരമുണ്ട്, ജനുവരി – 25/01/2023 – 10 AM-൫ – 26/0/2023 – 10 AM-5PM എന്നി ദിവസങ്ങളിൽ ആണ് അഭിമുഖം നടക്കുന്നത് . ഇന്റർവ്യൂനു എത്താൻ സാധിക്കാത്തവർക്കായി താഴെ കൊടുത്ത മെയിൽ ഐഡിയിലേക്ക് ഫോട്ടോ സഹിതംബയോഡാറ്റ അയക്കു Email: hr@kmtsilks.comകൂടുതൽ വിവരങ്കൾക്കായി താഴെ നമ്പറിൽ വിളിക്കുക, സ്ഥലവും താഴെ കൊടുക്കുന്നു Opposite KSRTC Bus Stand, Palakkad Road,PERINTHALMANNA 8129788600
KMT Silks,Near Ayurveda College, Calicut Road, Edarikkode,KOTTAKKAL 7994440603

 

Leave a Reply