കയർ കോർപ്പറേഷനിൽ ജോലി നേടാം – Kerala State Coir Corporation Recruitment 2023 – കേരള സർക്കാരിന് കീഴിൽ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ആയി കയർ കോർപറേഷനിൽ ഒരു പുതിയ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ വന്നിരിക്കുകയാണ്. 19th ജനുവരി 2023 നു ആണ് ഇത്തരത്തിൽ ഒരു നോട്ടിഫിക്കേഷൻ ഇറങ്ങിയിരിക്കുന്നത്. നോട്ടിഫിക്കേഷനിൽ മൊത്ത ഗോവെന്മേന്റ് അംഗീകൃത സ്ഥാപനം ആയ Kerala state coir കോര്പറേഷന് ലിമിറ്റഡിന് കീഴിൽ പോസ്റ്റ് graduation ട്രൈനീസ് ന്റെ ഇൻവിറ്റേഷൻ ക്ഷണിക്കുന്നു എന്ന നിലയിൽ ആണ്. 20 വയസിനും 30 വയസിനും ഇടയിലുള്ള,
B.TECH MECHANICAL ENGINEERING, B.TECH ELECTRICAL ENGINEERING, B.TECH CIVIL ENGINEERING എന്നീ വിഷയത്തിൽ മിനിമം 60 ശതമാനം മാർക്കോട് കൂടി പാസ് ആയ ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ അപേക്ഷകൾ നൽകാം. ഒന്നാം വർഷം 15000 രൂപയും, രണ്ടാം വർഷം 17000 രൂപയും, മൂന്നാം വർഷം 20000 രൂപ വരെയും ആണ് സ്റ്റൈപ്പന്റ് മാസത്തിൽ ലഭിക്കുക. ഇതിലേക്ക് കയർ ബോറീഡിന്റെ ഒഫീഷ്യൽ സൈറ്റ് വഴി ഓൺലൈൻ വഴി ആണ് അപേക്ഷകൾ നൽകേണ്ടത്. ജനുവരി 31 വൈകീട്ട് 5 മണിക്ക് മുൻപ് ആയി അപേക്ഷകൾ സമർപ്പിക്കണം.
https://youtu.be/UtjoxyMKmk4