PHYSICAL ഇല്ല, MEDICAL ഇല്ല, 7 Pass മതി, KERALA WATCHER ആകാം

0
58

PHYSICAL ഇല്ല, MEDICAL ഇല്ല, 7 Pass മതി, KERALA WATCHER ആകാം : kerala സർക്കാരിന്റെ ഗവണ്മെന്റ് ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ KERALA WATCHER തസ്തികയിലേക്ക് പുതിയ ഉദ്യോഗാർത്ഥികളെ ക്ഷണിച്ചു കൊണ്ട് ഒരു നോട്ടിഫിക്കേഷൻ പുറത്തിറക്കിയിട്ടുണ്ട്. Kerala Administrative Tribunal എന്ന ഡിപ്പാർട്മെന്റിലേക്ക് OFFICE ATTENDANT GRADE 2 / MESSENGER / NIGHT WATCHMAN എന്നീ പോസ്റ്റുകളിലേക്ക് ഇപ്പോൾ ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. 23000 രൂപ മുതൽ 50200 രൂപ വരെ ആണ് ശമ്പളം നോട്ടിഫിക്കേഷൻ പ്രകാരം ഇതിൽ കൊടുത്തിരിക്കുന്നത്.

13 വാക്കൻസികൾ ആണ് ഇപ്പോൾ നിലവിൽ ഉള്ളത്. 18 വയസു മുതൽ 36 വയസു വരെ ഉള്ള ഉധ്യോഅഗാർത്ഥികൾക്ക് ആർക്കും ഇതിലേക്ക് അപേക്ഷ വയ്ക്കാവുന്നതാണ്. വിദ്യാബിസ യോഗ്യത പറഞ്ഞിട്ടുള്ളത് മിനിമം ഏഴാം ക്ലാസ് യോഗ്യത ആണ്. graduation ഉള്ള ഉദ്യോഗാർത്ഥികൾക്ക് ഈ പോസ്റ്റിലേക്ക് അപേക്ഷകൾ നല്കാൻ ആയി സാധിക്കുക ഇല്ല എന്നും പറഞ്ഞിട്ടുണ്ട്. കേരളം PSC യുടെ one time registration എടുത്തിട്ടുള്ളവർക്ക് one time പ്രൊഫൈൽ വഴി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ഒരു വിധത്തിൽ ഉള്ള അപേക്ഷ ഫീസോ കാര്യങ്ങളോ ഒന്നും ഇല്ലാതെ തന്നെ അപേക്ഷിക്കാം.

 

Leave a Reply