കേരള സർക്കാർ ജോലി അനേഷിച്ചു നടക്കുന്നവർക്ക് ഇതാ ഒരു സുവർണ അവസരം വന്നിരിക്കുന്നു , കേരള PSC പുതിയ 46 തസ്ഥികകളിൽ വിക്ഞാപനം വന്നു.. ഇപ്പോൾ ഓൺലൈൻ ആയി അപേക്ഷിക്കാംകേരള പബ്ലിക് സർവീസ് കമ്മീഷൻ അസിസ്റ്റന്റ്, ഫോറസ്റ്റ് ഗാർഡ്, സ്കൂൾ ടീച്ചർ, സ്റ്റാഫ് നഴ്സ്, പ്യൂൺ/വാച്ച്മാൻ, മറ്റ് തസ്തികകളിലെ ഒഴിവുകളിലേക്ക് നിയമനം സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. ആവശ്യമായ യോഗ്യതകൾ പൂർത്തിയാക്കിയ യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് സർക്കാർ സ്ഥാപനം ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു. ഈ വിവിധ സെക്യൂരിറ്റി ഗാർഡ്,
സ്കൂൾ ടീച്ചർ, സ്റ്റാഫ് നഴ്സ്, പ്യൂൺ/വാച്ച്മാൻ & , അസിസ്റ്റന്റ് പ്രൊഫസർ in സംസ്കൃത ,അസിസ്റ്റന്റ് എൻജിനീയർ , മെഡിക്കൽ ഓഫീസർ ,സാനിറ്ററി ചെമിസ്റ് ,മെക്കാനിക് പോലീസ് കോൺസ്റ്റബിൾ ,ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ് , എന്നിങ്ങനെ ഒട്ടനവധി ഒഴിവുകൾ ആണ് വന്നിരിക്കുന്നത് , താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് യോഗ്യത അനുസരിച്ച ജോലി തിരഞ്ഞു എടുക്കാവുന്ന ആണ് , കൂടുതൽ അറിയാനും ജോലി അപേക്ഷിക്കാനും ഔദ്യോദിക വെബ്സൈറ്റ് സന്ദർശിക്കുക ,