ഐ.ഐ.എമ്മിൽ അവസരം വിവിധ ജില്ലകളിൽ ജോലി അവസരം.

0
94

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ (IIM) വിവിധ ജില്ലകളിൽ നിരവധി ജോലി ഒഴിവുകൾ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ (IIM) കോഴിക്കോട്, കൊച്ചി കാമ്പസുകളിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമാണ്.കോഴിക്കോട് ഐ.ഐ.എമ്മിലാണ് അവസരം വന്നിരിക്കുന്നത് 5 ശതമാനം മാർക്കോടെ ബി.ടെക്. സി.എസ്./സി.ഇ./ഐ.ടി. / ബി.ഇ. (സി.എസ്.സി.ഇ./ഐ.ടി /എം.സി.എ./എം.എ സി. , ഒരുവർഷത്തെ പ്രവൃത്തിപരിചയം/55 ശതമാനം മാർക്കോടെ ബി. സി.എ./ബി.എസ്സി. (കംപ്യൂട്ടർ സയൻസ്/ഐ.ടി.), രണ്ടുവർഷത്തെ പ്രവൃത്തിപരിചയം/55 ശതമാനം മാർക്കോടെ മൂന്നുവർഷ ഫുൾടൈം ഡിപ്ലോമ.കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ എൻജിനീയറിങ്/ഐ. ടി./കംപ്യൂട്ടർ ഹാർഡ് വേർ മെയിന്റനൻസ് ,എന്നിവ ആണ് യോഗ്യത ആയി വേണ്ടത് , പ്രതിമാസം 24,300 രൂപ ശമ്പളം ഇനത്തിൽ ലഭിക്കും , രണ്ടു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം , ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ imk.ac.in/vacancy എന്ന വെബ്സൈ റ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അവസാന തീയതി ഓഗസ്റ്റ് 3 (5 pm) ആണ് , കൂടുതൽ അറിയാൻ നേരിട്ട് ബന്ധപെടുക ,

സപ്പോർട്ട് എൻജിനീയർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു കോഴിക്കോട് ഐ.ഐ.എമ്മിലാണ് അവസരം. ശമ്പളം: 24,300 രൂപ.അപേക്ഷിക്കാൻ വേണ്ട യോഗ്യത സിവിൽ എൻജി നീയറിങ്ങിൽ മൂന്നുവർഷ ഫുൾടൈം ഡിപ്ലോമ, നാലുവർഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കിൽ, സിവിൽ എൻജിനീയറിങ്ങിൽ ബി.ടെക്./ബി.ഇ.,രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. പ്രായം: 35 വയസ്സ്. അപേക്ഷ: iimk.ac.in/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അവസാന തീയതി: ജൂലായ് 24 (5 pm).

സ്പോർട്സ് കോ-ഓർഡിനേറ്റർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു , ശമ്പളം: 30,000-35,000 രൂപ, അപേക്ഷിക്കാൻ വേണ്ട യോഗ്യത ഫിസിക്കൽ എജുക്കേഷൻ സ്പോർട്സ് സയൻ സിൽ ബിരുദം/ ബിരുദാനന്തര ബിരുദം/തത്തുല്യ യോഗ്യത അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദം/ ബിരുദാനന്തര ബിരുദവും ഫിസിക്കൽ എജുക്കേഷൻ സ്പോർട്സ് സയൻസിൽ ഡിപ്ലോമ/ സർട്ടിഫിക്കറ്റ്.
അപേക്ഷിക്കാൻ വേണ്ട പ്രായം 25-40 വരെ ആണ് , ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 8 (5pm) വരെ ആണ് ,

Leave a Reply