കെരളത്തിൽ 25000+ ജോലി ഒഴിവുകൾ – Latest Job Vacancy in Kerala

0
42

കെരളത്തിൽ 25000+ ജോലി ഒഴിവുകൾ – Latest Job Vacancy in Kerala – കേരളത്തിൽ ഒരു ഗവൺമെന്റ് ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ആയി ഇപ്പോൾ നിരവധി തൊഴിൽ അവസരങ്ങൾ ആണ് വന്നിരിക്കുന്നത്. അതിൽ SOCIAL JUSTICE/ WOMEN AND CHILD DEVELOPMENT  എന്ന ഓർഗനൈസഷനിലേക്ക് MATRON GR 1 എന്ന തസ്തിയ്ക്കയിലേക്ക് ഇപ്പോൾ അപേക്ഷകൾ ക്ഷണിച്ചിരിക്കുമായാണ്. SSLC യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. 12 വാക്കൻസികൾ ആണ് നിലവിൽ വന്നിട്ടുള്ളത്. 01/02/2023 വരെ നിങ്ങൾക്ക് ഈ ഒരു പോസ്റ്റിലേക്ക് അപേക്ഷകൾ ഓൺലൈൻ ആയി സമർപ്പിക്കാം.

KERALA TOURISM DEPARTMENT ന്റെ കീഴിൽ INFORMATION ASSISTANT TRAINEES എന്ന തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷകൾ ക്ഷണിച്ചിരിക്കുകയാണ്. DEGREE യോഗ്യത ഉള്ളവർക്ക് ഇതിലേക്ക് അപേക്ഷകൾ സമർപ്പിക്കാവുനന്തന്. 18 /02/2023 വരെ നിങ്ങൾക്ക് ഈ ഒരു പോസ്റ്റിലേക്ക് അപേക്ഷകൾ ഓൺലൈൻ വഴി സമർപ്പിക്കാം.

GOVERNMENT SECRETARIAT/ KERALA PUBLIC SERVICE COMMISSION  നു കീഴിൽ COMPUTER ASSISTANT GRADE 2 എന്ന തസ്തികയിലേക്ക് ഇപ്പോൾ ഓൺലൈൻ വഴി അപേക്ഷകൾ കഴിഞിച്ചിരിക്കുക ആണ്. SSLC യോഗ്യതയുള്ളവർക്ക് ഇതിലേക്ക് അപേക്ഷകൾ നൽകാം. കൂടാതെ TYPING സ്‌കിലും അത്യാവശ്യമാണ്. 01/02/2023 വരെ നിങ്ങൾക്ക് ഈ ഒരു പോസ്റ്റിലേക്ക് അപേക്ഷകൾ ഓൺലൈൻ ആയി സമർപ്പിക്കാം.

 

 

Leave a Reply