Advertisement

ജില്ലകളിൽ വന്നിട്ടുള്ള വിവിധ ജോലി ഒഴിവുകൾ – Kerala Job Vacancy 2023

Kerala Job Vacancy 2023:- വീട്ടു ജോലികൾ മുതൽ എല്ലാവിധ ജോലി ഒഴിവുകളും, ജോലി അന്വേഷിച്ചു നടക്കുന്നവർക്ക് ഇതാ ഒരു സുവർണ അവസരം വന്നിരിക്കുന്നു , കേരളത്തിൽ വിവിധ ജില്ലകളിൽ ആയി വന്നിട്ടുള്ള നിരവധി തൊഴിൽ അവസരങ്ങൾ. നിങ്ങളുടെ ജില്ലകളിലെ ജോലികൾ നോക്കുക, ജോലി നേടുക പരമാവധി ഷെയർ കൂടെ ചെയ്യുക. എറണാകുളം ജില്ലയിൽ പ്രായം ആയ അച്ഛനും അമ്മയും മാത്രം ഉള്ള വീട്ടിൽ നിന്ന് അവരെ നോക്കുവാനും വീട്ടുപണികൾ ചെയ്യുവാനും ആയി നായർ സമുദായത്തിൽ പെട്ട ആരെങ്കിലും ഉണ്ട് എങ്കിൽ പ്ലീസ് കോൺടാക്ട് 6282724159മാസശമ്പളം 20,000 രൂപ വരെ ലഭിക്കുന്നത് ആണ് , പ്രായം 55 വയസ്സ് വരെ ആയിരിക്കണം ,

Advertisement

കുസാറ്റ് മെട്രോ സ്‌റ്റേഷനു സമീപമുള്ള ഒരു പ്രമുഖ ഇലക്‌ട്രോണിക് കമ്പനിയുടെ ഇലക്‌ട്രോണിക് വിഭാഗത്തിനായുള്ള അഭിമുഖo നടക്കുന്നു.തസ്തിക ഇലക്‌ട്രോണിക് എഞ്ചിനീയർ.5 ഒഴിവുകൾ ആണ് വന്നിരിക്കുന്നത് , ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത ബി ടെക് അല്ലെങ്കിൽ തത്തുല്യം മുൻ പരിചയം ഉള്ളവരും . ഇല്ലാത്തവരും അപേക്ഷിക്കാം ,ഇന്ത്യയിലുടനീളമുള്ള ഒഴിവുകൾ വന്നിരിക്കുന്നു , താല്പര്യം ഉള്ളവർക്ക് അപേക്ഷിക്കാം , ഇമെയിൽ: jobhuntabs@gmail.com |നമ്പർ 7736 892 666

ബാങ്കിന്റെ കളക്ഷൻ ഏജൻസിയിലേക്ക് കളക്ഷൻ എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. ഇൻഷുറൻസ് ഏജന്റ്സ്, റിട്ട. ഗവണ്മെന്റ് ഉദ്യോഗസർ, സ്ത്രീകൾക്കും അപേക്ഷിക്കാം. പ്രായപരിധിയില്ല. ടൂവീലർ നിർബന്ധം 8304962287, 9142252393

കൊല്ലത്ത് പ്രമുഖ കുടുംബത്തിൽ താമസിച്ച് നന്നായി ഭക്ഷണം പാചകം ചെയ്യുവാൻ അറിയാവുന്ന സ്ത്രീകളെ ആവശ്യമുണ്ട്.
പ്രായം 50 വയസിനു താഴെ.ആകർഷകമായ ശമ്പളം 9778236896 കൂടുതൽ അറിയാൻ നേരിട്ട് ബന്ധപെടുക ,

Leave a Reply