കേരള സർക്കാരിന്റെ ഡ്രഗ്സ് കൺട്രോൾ ഡിപ്പാർട്ട്മെന്റിൽ ഒഴിവ്; പത്താംക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം – കേരളം സർക്കാരിന് കീഴിൽ സർക്കാർ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഒരു സുവർണ അവസാരം വന്നിരിക്കുക ആണ്. കേരള സർക്കാരിന്റെ DRUGS control ഡിപ്പാർട്മെന്റിലേക്ക് പുതിയ ഉദ്യോഗാർത്ഥികളെ ക്ഷിക്കുന്നതും ആയി ബന്ധെപെട്ടു കൊണ്ട് ഉള്ള ഒരു നോട്ടിഫിക്കേഷൻ ആണ് വന്നിരിക്കുന്നത്. lab attender എന്ന തസ്തികയിലേക്ക് ആണ് ഇപ്പോൾ ഒഴിവുകൾ വന്നിട്ടുള്ളത്. 13 vacancy യിലേക്ക് ഇപ്പോൾ തന്നെ അപേക്ഷകൾ ഓൺലൈൻ ആയി സമർപ്പിക്കുവാൻ സാധിക്കും. 23700 രൂപ മുതൽ 52600 രൂപ വരെ ആണ് ശമ്പളം കൊടുത്തിട്ടുള്ളത്.
Advertisement
SSLC ആണ് വിദ്യാഭ്യാസ യോഗ്യത ആയി കൊടുത്തിട്ടുളളത്. 19 വയസു മുതൽ 36 വയസുവരെ പ്രായം വരുന്ന ഉദ്യോഗാർത്ഥികൾ SSLC പാസ് ആയിട്ടുള്ളവർ ആണ് എങ്കിൽ നിങ്ങൾക്ക് ഓൺലൈൻ ആയി രെജിസ്റ്റർ ചെയ്യാം. കേരള PSC യുടെ ഒഫീഷ്യൽ വെബ് സൈറ്റ് വഴി നിങ്ങൾക്ക് അപേക്ഷകൾ സർമാർപ്പിക്കാൻ സാധിക്കും. നിങ്ങൾ കേരള PSC യുടെ one time രെജിസ്ട്രേഷൻ പൂർത്തിയാക്കിയവർ ആണ് എങ്കിൽ 6 മാസത്തിനുളിൽ എടുത്തിട്ടുള്ള ഒരു photographs സഹിതം നിങ്ങളുടെ details അപ്‌ലോഡ് ചെയ്തു സമർപ്പിക്കാവുന്നതാണ്. വീഡിയോ കണ്ടു നോക്കൂ.