ദുബായിൽ വിവിധ കമ്പനികളിൽ നിരവധി ഒഴിവുകൾ; ഫ്രഷേഴ്‌സിനും അവസാരം – ഗൾഫിൽ ജോലി ആഗ്രഹിക്കുന്ന മലയാളികൾക്ക് ആയി പുതിയ തൊഴിൽ അവസരങ്ങൾ വന്നിരിക്കുകയാണ്. അതിൽ ആദ്യത്തെ ഒഴിവ് ദുബായിൽ പ്രവർത്തിക്കുന്ന BERKELY എന്ന ലൗഡറി സർവീസ് കമ്പനിയിലേക്ക് MALE FEMALE സ്റ്റാഫുകൾ ആവശ്യമായി വരുന്നുണ്ട്. ഇന്റർവ്യൂ വഴി ആണ് റിക്രൂട്ട്മെന്റ് നടക്കുന്നത്. സാലറിയും മറ്റു അനുബന്ധ അനൂകൂല്യങ്ങളും ഒക്കെ ഇന്റർവ്യൂ സമയത് അറിയിക്കുന്നതാണ്. good communication skill , physically fit , no records of serious medical history , പെട്ടന്ന് തന്നെ ജോലിക്കണം എന്നിവ ഒക്കെ ആണ് യോഗ്യതകൾ ആയി വരുന്നത്. കൂടാതെ പ്രസ്തുത മേഖലയിൽ വർക്ക് എക്സ്പീരിയൻസും ആവശ്യമായി വരുന്നുണ്ട്.
അടുത്ത ഒഴിവ് കുവൈറ്റിൽ പ്രവർത്തിക്കുന്ന CITY CENTRE ലേക്ക് ആണ്. RECEPTIONIST, CALL CENTRE EXECUTIVE, IN-STORE ARTIST എന്നീ തസ്തികകളിലേക്ക് ആണ് ഇപ്പോൾ നിയമനങ്ങൾ നടക്കുന്നത്. BACHELORS degree ഉള്ള MALE AND FEMALE ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിക്കുന്നതാണ്. 2 മുതൽ 3 വര്ഷം വരെ പ്രസ്തുത മേഖലയത്തിൽ പ്രവർത്തി പരിജയം ഉണ്ടായിരിക്കണം. ഇന്റർവ്യൂ തീയതി ഉടൻ തന്നെ നിങ്ങൾക്ക് അറിയിക്കുന്നതാണ്.