എല്ലാ ജില്ലകളിലും നിരവധി അവസരങ്ങൾ; വിദ്യാഭ്യാസം, പ്രായം പ്രശ്നമല്ല

0
33

എല്ലാ ജില്ലകളിലും നിരവധി അവസരങ്ങൾ; വിദ്യാഭ്യാസം, പ്രായം പ്രശ്നമല്ല – കേരളത്തിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ആയി നിരവധി ഒഴിവുകൾ ആണ് ഇപ്പോൾ വന്നിരിക്കുന്നത്. പ്രമുഖ കമ്പനിയിലേക്ക് നിരവധി ജോലി ഒഴിവുകൾ. നിലവിൽ 31 വാക്കൻസിയിൽ ആണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. ഇതിലേക്ക് വേണ്ട വിദ്യാഭ്യാസ യോഗ്യത പത്താംക്ലാസ് മുതൽ ഡിഗ്രി വരെ ആണ്. അതിൽ ഏതെങ്കിലും ക്വാളിഫൈയക്കേഷൻ വരുന്നവർക്ക് അപേക്ഷകൾ നൽകാവുന്നതാണ്. 18 വയസിനും 28 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 15000 രൂപ മുതൽ 45000 രൂപ വരെ ആണ് മാസ ശമ്പളം. കൂടാതെ താമസ സൗകര്യവും ഭക്ഷണം തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്. താൽപ്പര്യമുള്ളവർ 8714217853 .

കേരള ഖാദി അംഗീകൃത ആയൂർവേദ സ്ഥാപനത്തിലേക്ക് കേരളത്തിലെ എല്ലാ ജില്ലകളിലും യുവതി യുവാക്കൾക്ക് നിയമനം. പെർമെനന്റ് പോസ്റ്റിലേക്ക് ഉള്ള ഡയറക്റ്റ് കമ്പനി വഴി ആണ് റിക്രൂട്ട്മെന്റ് നടക്കുന്നത്. OFFICE STAFF, TELLI CALLER, STORE KEEPER, ADMINISTRATION MANAGER എന്നീ തസ്തികകളിലേക്ക് ആണ് ഇപ്പോൾ റിക്രൂട്ട്മെന്റ് നടക്കുന്നത്. 18 വയസുമുതൽ 28 വയസു വരെ ഉള്ളവർക്ക് ഇതിലേക്ക് അപേക്ഷകൾ നൽകാം. താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾ 90728 24164 എന്ന നമ്പറിലേക്ക് ബിയോഡേറ്റ വാട്സ്ആപ് വഴി അയക്കുക.

 

https://youtu.be/EWCMKuu-NJM

 

Leave a Reply