കേരളത്തിൽ നിരവധി തൊഴിലവസരങ്ങൾ; 40000 രൂപ വരെ മാസ ശമ്പളം

0
45

കേരളത്തിൽ നിരവധി തൊഴിലവസരങ്ങൾ; 40000 രൂപ വരെ മാസ ശമ്പളം – കേരളത്തിൽ നല്ലൊരു ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ആയി നിരവധി തൊഴിൽ അവസരങ്ങൾ ആണ് ഇപ്പോൾ വന്നിരിക്കുന്നത്. പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരുപോലെ അപേക്ഷിക്കുവാൻ സാധിക്കുന്ന സ്ഥിര നിയമന ജോലിയിലേക്ക് ആളുകളെ ക്ഷണിക്കുന്നു. 18 വയസിനും 35 വയസിനും ഇടയിൽ പ്രായപരിധി ഉള്ള ആളുകൾക്ക് ആപേക്ഷികം. 15000 രൂപ മുതൽ 20000 രൂപ വരെ ആണ് ശമ്പളം. ശമ്പളത്തോടൊപ്പം ഭക്ഷണവും അതുപോലെ തന്നെ താമസ സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 94969 42038 എന്ന നമ്പറിലേക്ക് വിളിക്കുക.

കേരളത്തിലെ പ്രമുഖ കമ്പനി ആയ AYUR GROUP ന്റെ ISO സെർറ്റിഫിക്കേഷനോട് കൂടിയ SREYAS ആയൂർവേദ കമ്പനിയിലേക്ക് സ്ഥിര വരുമാനത്തോട് കൂടി നിരവധി തൊഴിൽ അവസരങ്ങൾ വന്നിരിക്കുക ആണ്. 10 ആം ക്ലാസ് , PLUS TWO , DIPLOMA എന്നിവ പാസ് ആയിട്ടുള്ളവർക്കും പാസ് ആവാത്തതും ആയ വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കുന്നതാണ്. 14000 രൂപ മുതൽ 24500 രൂപ വരെ ആണ് ശമ്പളം. ഇതിലേക്ക് 18 വയസിനും അത് പോലെ തന്നെ 40 വയസിനും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

 

 

Leave a Reply