ഇമ്മാനുവൽ സിൽക്സിൽ ജോലി ഒഴിവുകൾ ഇമ്മാനുവൽ സിൽക്സിൽ ജോലി ഒഴിവുകൾ യോഗ്യത പത്താംക്ലാസ്

0
111

പ്രമുഖ സ്ഥാപനമായ ഇമ്മാനുവൽ സിൽക്സ് വിവിധ ഒഴിവിലേക്ക് സ്റ്റാഫുകളെ നിയമിക്കുന്നു.സെയിൽസ്മാൻ/സെയിൽസ്ഗേൾ , ബില്ലിങ് സ്റ്റാഫ്, കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്.സെയിൽസ്മാൻ/ ഗേൾ (ട്രെയിനി),കസ്റ്റമർ കെയർ ട്രെയിനി,ഫ്ലോർ മാനേജർ, കസ്റ്റമർ റിലേഷൻ മാനേജർ,എന്നിങ്ങനെ ഉള്ള ഒഴിവിലേക്ക് ആണ് അപേക്ഷ ക്ഷണിക്കാൻ കഴിയുന്നത് , പ്ലസ് ടു, കംപ്യൂട്ടർ പരിജ്ഞാനം എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രവർത്തിപരിചയം ഫ്ലോർ മാനേജർ പ്രസ്തുത മേഖലയിൽ കുറഞ്ഞത് അഞ്ചുവർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം. കസ്റ്റമർ റിലേഷൻ മാനേജർ മേഖലയിൽ 10 വർഷ പരിചയം ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. താൽപര്യമുള്ളവർ ഇനിപ്പറയുന്ന ഷോറൂമുകളിൽ രാവിലെ 10 നും 4 നും ഇടയിൽ നേരിട്ട് ഹാജരാകുക.തീയതി, സ്ഥലം. ജനുവരി 10-ഇരിട്ടി ഷോറൂം, Near Metro Fresh Hypermarket, Main Road, Iritty;ജനുവരി 11-കാഞ്ഞങ്ങാട് ഷോറൂം, Main Road, Kanhangad; ജനുവരി 12-പയ്യന്നൂർ ഷോറൂം, Riyad Mall, Payyannur;
ജനുവരി 13-കണ്ണൂർ ഷോറൂം, Thavakkara Stand, Kannur നേരിട്ട് വരാൻ സാധിക്കാത്തവർ ബയോഡേറ്റ വാട്സാപ് ചെയ്യുക. 75111 66177.

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജിലെ പഞ്ചകർമ, കായചികിത്സ വകുപ്പുകളിൽ ഗെ സ്റ്റ് ലക്ചററുടെ കരാർ നിയമനം. യോഗ്യത: ബന്ധപ്പെട്ട വിഷയങ്ങ ളിൽ ബിരുദാനന്തര ബിരുദം.
ഇന്റർവ്യൂ: കായചികിത്സാ വകു പ്പിൽ ജനുവരി 11നും പഞ്ചകർമ വകുപ്പിൽ 12 നും.അസ്സൽ സർട്ടിഫിക്കറ്റുകളും പകർ പ്പുകളും ബയോഡേറ്റയുമായി 10.30 നു ഹാജരാകണം.

Leave a Reply