കേരളത്തിലെ 14 ജില്ലകളിൽ ജോലി ഒഴിവുകൾ.

0
36

ജോലി ഇല്ലാതെ ഇരിക്കുന്നവർക്ക് ഇതാ കേരളത്തിൽ എല്ലാ ജില്ലകളിൽ നിന്നും ജോലി അവസരം വന്നിരിക്കുന്നു , താഴെപ്പറയുന്ന തൊഴിൽ വാർത്തകൾ പ്രമുഖ പ്രസിദ്ധീകരണങ്ങളിൽ നിന്നും, മറ്റ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചിട്ടുള്ള അറിയിപ്പുകളാണ് താല്പര്യമുള്ളവർ ബന്ധപ്പെട്ട ഫോൺ നമ്പറിൽ വിളിച്ച് ജോലി സമയം, സാലറി, ഭക്ഷണം, താമസ സൗകര്യം തുടങ്ങിയ പൂർണ്ണ വിവരങ്ങൾ മനസ്സിലാക്കുക തുടർന്നു അപേക്ഷ നൽകുക ,

വീൽ അലൈൻമെന്റ്, ടയർ ഫിറ്റർ
വീൽ അലൈൻമെന്റ് ടെക്നീഷ്യൻ സിനെയും, ടയർ ഫിറ്റിങ് ജോലിക്കാരെയും, ട്രെയിനീസിനെയും എറണാകുളം ടയർ ഷോറൂമിലേക്കു ആവശ്യമുണ്ട്. താമസം, ഭക്ഷണം,
നല്ല ശമ്പളം. 98470 45399

എറണാകുളത്തേക്ക് പെസ്റ്റ് കൺട്രോൾ ഒഴിവിലേക്ക് 9th, 10th പാസ് ജോലിക്കാരെ ആവശ്യമുണ്ട്. 9884442541, 9995054345.

ഇലക്ട്രിക്കൽ സൂപ്പർ വൈസറെ ആവശ്യമുണ്ട്,ഇലക്ട്രിക്കൽ ബി – ക്ലാസ്സ് കോൺട്രാക്റ്റിംഗ് ലൈസൻസിനായി ഇലക്ട്രിക്കൽ ബി – ക്ലാസ്സ് സൂപ്പർവൈസറി ലൈസൻസുള്ള ആളുകളെ ആവശ്യമുണ്ട്.
Contact: 79075 56643.

വീട്ടിൽ താമസിച്ച് ജോലിക്കായി മുപ്പത്തഞ്ചിന് മുകളിലുള്ള സ്ത്രീയെ ആവശ്യമുണ്ട്. ജോയ്സ്, മാലത്രയിൽ, കോഴഞ്ചേരി, 9539772446

കറുത്ത പോളിത്തീലീൻ (HD) പൈപ്പ് നിർമ്മാണത്തിൽ വിദഗ്ധരേയും ഇൻഡസ്ട്രിയൽ ഇലക്ട്രീഷ്യനെയും ഇഞ്ചക്ഷൻ മോൾഡ് മെഷീൻ ഓപ്പറേറ്ററെയും ആവശ്യമുണ്ട്. മലപ്പുറം. 9539002676

മെഡിക്കൽ സ്റ്റോർ ഫാർമസിസ്റ്റുകൾ, സെയിൽസ് ട്രെയ്നീസ്, അക്കൗണ്ടന്റ്,ഓഫീസ് സ്റ്റാഫ്. പത്തനംതിട്ട, എറണാകുളം, പിറവം. ഫോൺ :9074106583

മദ്ധ്യതിരുവിതാംകൂറിലെ ക്രിസ്ത്യൻ മിഷൻ സ്ഥാപനത്തിലേക്ക് ഡ്രൈവറെയും പാചകക്കാരിയേയും ഉടൻ ആവശ്യമുണ്ട്. സജിൻ മാത്യു, മിഷൻ സ്കൂൾ, മാവേലിക്കര, 98474 72016.

വീട്ടിൽ താമസിച്ചു ജോലി ചെയ്യാൻ ഭാര്യയേയും ഭർത്താവിനെയും ആവിശ്യമുണ്ട്, ഭർത്താവിന് ഡ്രൈവിംഗ് അറിഞ്ഞിരിക്കണം .നോബി, ഓടനാവട്ട 9961512521

അപ്ഹോൾസ്റ്ററി വർക്കർ എറണാകുളം കിഴക്കമ്പലത്തുള്ള ഫർണിച്ചർ നിർമാണ കമ്പനിയിലേക്ക് അപ്ഹോൾസ്റ്ററി വർക്കുകൾ മിഷിനറി ഉപയോഗിച്ച് പരിശീലനം ഉള്ളവരെ ആവശ്യമുണ്ട് .ലെതർ അപ്ഹോൾസ്റ്ററിയിൽ വിദേശത്തു ജോലി ചെയ്തു പരിചയമുള്ളവർക്ക് മുൻഗണന.
താമസ സൗകര്യവും, ഓവർടൈമും ഉണ്ടായിരുക്കുന്നതാണ് 8086322613
കോഴിക്കോട്, ചുരുങ്ങിയത് ഒരു വർഷത്തെ മുൻപരിചയമുള്ള ലാബ് ടെക്നീഷ്യൻ, ഫാർമസി സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്. താമസം, ഭക്ഷണം സൗജന്യം. Mob: 98958 42843, 70120 90433.
എന്നിങ്ങനെ ആണ് ഒഴിവുകൾ വന്നിരിക്കുന്നത് , ഈ ഒഴിവിലേക്ക് അപേക്ഷകൾ നേരിട്ട് സമർപ്പിക്കാവുന്നത് ആണ് ,

 

Leave a Reply