Advertisement

ആദിത്യ ബിർള ഗ്രൂപ്പ് റിക്രൂട്ട്മെന്റ്170+ ഒഴിവുകളിലേക്ക് അപേക്ഷ നൽകാം

ആദിത്യ ബിർള ഫാഷൻ & റീട്ടെയിൽ ലിമിറ്റഡ് – മെഗാ റിക്രൂട്ട്മെന്റ്ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് – എംപ്ലോയബിലിറ്റി സെന്റർ, കോട്ടയം
ഇന്ത്യയിലെ ഏറ്റവും വലിയ നിർമ്മാണ & റീട്ടെയിൽ ബ്രാൻഡഡ്-ഫാഷൻ അപ്പാരൽ കമ്പനിയാണ്, പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമായി മികച്ച അന്താരാഷ്ട്ര ഫാഷൻ ബ്രാൻഡുകൾ.സ്റ്റമർ കെയർ അസോസിയേറ്റ്/ സീനിയർ കസ്റ്റമർ കെയർ അസോസിസ്റ്റ് എന്നിങ്ങനെ ഉള്ള ഒരു ഒഴിവിലേക്ക് ആണ് തൊഴിൽ അവസരം വന്നിരിക്കുന്നത് , വിദ്യാഭ്യാസ യോഗ്യത എസ്എസ്എൽസി/പ്ലസ് ടു , 18 മുതൽ 35 വരെ പ്രായമുള്ളവക്ക് അപേക്ഷിക്കാം ,

Advertisement

 

ജോലി സ്ഥലങ്ങൾ  കോട്ടയം, തിരുവല്ല, കൊച്ചി, തൃശൂർ, പാലക്കാട്, തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ 170 ൽ പരം ഒഴിവുകൾ ആണ് വന്നിരിക്കുന്നത് , ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മുകളിൽ കൊടുത്തിരിക്കുന്ന വിവരങ്ങൾ പൂർണമായും വായിച്ചു മനസ്സിലാക്കിയ ശേഷം താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം ഫിൽ ചെയ്തു സബ്മിറ്റ് ചെയ്യുക.ഇന്റർവ്യൂ തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും. Employability Centre
Kottayam Phone:0481-2563451/2565452 എന്ന വിലാസത്തിൽ നേരിട്ട് ബന്ധപെടുക കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/1mRXXk6_3Tw

Leave a Reply