മഹാലക്ഷ്മി സിൽക്‌സിൽ നിരവധി ജോലി ഒഴിവുകൾ

0
38

കേരളത്തിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ മഹാലക്ഷ്മി സിൽക്‌സിൽ നിരവധി ജോലി ഒഴിവുകൾ വന്നിരിക്കുന്നു നേരിട്ട് അപേക്ഷിക്കാൻ കഴിയുന്ന തസ്തികയിലേക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാൻ കഴിയും , Sales Executives
HR Executive .Sales Trainees .Billing Clerk . Despatch Clerks , House Keeping Assistants . Visual Merchandiser Drivers . Fashion Designer .DRIVER
Lady Security Guard cum Warden . എന്നി തസ്തികയിലേക്ക് ആണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത് , Mahalekshmi Silks Walk in Interview. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ESI, PF തുടങ്ങിയ ആനുകൂല്യങ്ങളും താമസം, ഭക്ഷണം എന്നിവയും ലഭിക്കുന്നതാണ്. നേരിട്ട് നടക്കുന്ന അഭിമുഖത്തിൽ താല്പര്യം ഉള്ള എല്ലാ ഉദ്യോഗാർത്ഥികളും പങ്കെടുക്കാൻ കഴിയും ,
ഇന്റർവ്യൂ നടക്കുന്ന സ്ഥലം Elan Classics,Near Mahalekshmi Silks, Muthoor for any enquiry please contact
89433 44606 hr@mahalekshmisilks.com Date: 10.01.2023 ടുസ്‌ഡേ Time: 10 am to 1 pm.

മറ്റു ജോലി ഒഴിവുകൾ ചുവടെ ചേർക്കുന്നു
കേരളത്തിലെ തന്നെ പ്രമുഖ സ്വർണ്ണ വ്യാപാര സ്ഥാപനമായ ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലറിയിലേക്ക് നിരവധി തൊഴിൽ അവസരങ്ങൾ. എക്സ്പീരിയൻസ് ഉള്ളതും ഇല്ലാത്തതുമായ വർക്ക് അപേക്ഷിക്കാൻ സാധിക്കുന്ന പോസ്റ്റ്.ഉയർന്ന വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവർക്ക് വൻ അവസരം. നാട്ടിൽ നല്ലത് ജോലി ആഗ്രഹിക്കുന്ന എല്ലാവരും ഈ ജോലി ഒഴിവ് ഉപയോഗപ്പെടുത്താം
സെയിൽസ്മാൻ ഗോൾഡ് & ഡയമണ്ട്സ്.- ജ്വല്ലറി മേഖലയിൽ എക്സ്പീരിയൻസ് ഉള്ള എല്ലാവർക്കും അപേക്ഷ സമർപ്പിക്കാം.സെയിൽസ്മാൻ ട്രെയിനീ – എക്സ്പീരിയൻസ് ഇല്ലാത്ത ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്ന പോസ്റ്റ്. കമ്പ്യൂട്ടർ ഓപ്പറേറ്റർ – പുരുഷന്മാർക്ക് അപേക്ഷിക്കാൻ സാധിക്കുന്ന പോസ്റ്റ്.എന്നിങ്ങനെയുള്ള ഒഴിവുകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലറി പട്ടാമ്പിയിൽ പുതുതായി പ്രവർത്തനം ആരംഭിക്കുന്ന ബ്രാഞ്ചിലേക്ക് ആണ് ഒഴിവുകൾ വന്നിട്ടുള്ളത്.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് വാക്കിന് ഇന്റർവ്യൂ അറ്റൻഡ് ചെയ്താണ് ജോലി നേടാൻ സാധിക്കുന്നത്. ഇന്റർവ്യൂ വിശദവിവരങ്ങൾ താഴെ നൽകുന്നു.തീയതി ജനുവരി 10 2023.സമയം രാവിലെ 10 30 മുതൽ 1 മണി വരെ.സ്ഥലം ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലറി അയോധ്യ ടവർ മെയിൻ റോഡ് ഒറ്റപ്പാലം.

 

Leave a Reply