Advertisement

അഡാക്കിൽ ദിവസവേതനത്തിൽ തൊഴിലാളികളെ ആവശ്യമുണ്ട്

കേരളത്തിൽ അഡാക്കിൽ ദിവസവേതനത്തിൽ തൊഴിൽ ചെയ്യാൻ അവസരം വന്നിരിക്കുന്നു , കേരള ജലകൃഷി വികസന ഏജൻസി സെൻട്രൽ റീജിയന്റെ കീഴിലുള്ള പൊയ്യ മോഡൽ ഷ്രിംപ്‌ ഫാം ആന്റ് ട്രെയ്നിംഗ് സെന്ററിൽ ആവശ്യമായി വരുന്ന ദിവസവേതന തൊഴിലാളികളുടെ പാനൽ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കേരള ജലകൃഷി വികസന ഏജൻസി സെൻട്രൽ റീജിയന്റെ കീഴിലുള്ള പൊയ്യ മോഡൽ ഷ്രിംപ്‌ ഫാം ആന്റ് ട്രെയ്നിംഗ് സെന്ററിൽ ആവശ്യമായി വരുന്ന ദിവസവേതന തൊഴിലാളികളുടെ പാനൽ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ പ്രായം, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ ഫോട്ടോ പതിപ്പിച്ച് വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ സഹിതം മാർച്ച്‌ 30 വ്യാഴാഴ്ച 4 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കാവുന്നതാണ്. ഫോൺ :8078030733.

Advertisement

സംസ്ഥാന സാക്ഷരതമിഷൻ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന അതിഥി തൊഴിലാളികൾക്കുള്ള ചങ്ങാതി പദ്ധതിയുടെ വിവരശേഖരണത്തിന് സർവെയർമാരെ കണ്ടെത്തുന്നു. പുതുശ്ശേരി, പാലക്കാട്, ഒറ്റപ്പാലം, ഷൊർണ്ണൂർ, പട്ടാമ്പി, ചെർപ്പുളശ്ശേരി, മണ്ണാർക്കാട് പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് സർവ്വേ.എസ്.എസ്.എൽ.സി അല്ലെങ്കിൽ അതിനുമുകളിൽ വിദ്യാഭ്യാസവും അതിഥി തൊഴിലാളികൾക്കിടയിൽ പ്രവർത്തിക്കാൻ സന്നദ്ധരായവരെയാണ് സർവ്വേക്കായി തിരഞ്ഞെടുക്കുന്നത്.തുല്യതാ പഠിതാക്കൾക്കും അതിഥി തൊഴിലാളികൾക്കിടയിൽ പ്രവർത്തിക്കാൻ തയ്യാറുള്ളവർക്കും മുൻഗണന. താത്പര്യമുള്ളവർ മാർച്ച് 23 ന് രാവിലെ 10.30 ന് ജില്ലാ പഞ്ചായത്തിൽ എത്തണമെന്ന് സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ അറിയിച്ചു. ഫോൺ: 7012201189.

Leave a Reply