കേരളത്തിൽ വിവിധ ജില്ലകളിലെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ ജോലി നേടാൻ ഇതാ സുവർണ അവസരം വന്നിരിക്കുന്നു , പുനലൂരിലെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപന മായ പുനലൂർ രാധാസിലേക്ക് പരിചയ സമ്പന്നരായ പുരുഷൻമാരെയും പരിചയസമ്പന്നരും ആല്ലാത്തവരുമായ സ്ത്രീകളെയും ആവശ്യമുണ്ട്. പരിചയ സമ്പന്നരായ പുരുഷൻമാർക്ക് 16000 രൂപ മുതൽ 20000 രൂപ വരെയും സ്ത്രീകൾക്ക് 11000 രൂപ മുതൽ 15000 രൂപ വരെയും ശമ്പളം ലഭിക്കുന്നതായിരിക്കും , വെൽകം ഗേൾസ് ,ജെൻസ് വെയർ സെക്ഷൻ ,സാരി സെക്ഷൻ,കിഡ്സ് വെയർ സെക്ഷൻ ,ചുരിദാർ/ടോപ്പ് സെക്ഷൻ ,ഡ്രസ്സ് മെറ്റീരിയൽ സെക്ഷൻ ,ഡ്രൈവേഴ്സ് ,എന്നിങ്ങനെ ഉള്ള ഒഴിവു ആണ് വന്നിരിക്കുന്നത് ,മിനിമം യോഗ്യത പത്താം ക്ലാസ് ആണ് , മൂന്ന് വർഷത്തെ പ്രവർത്തി പരിചയം വസ്ത്രവ്യാപാരമേഖലയിൽ ഉണ്ടായിരിക്കണം , ആത്മാർത്ഥമായി ജോലി ചെയ്യാൻ താല്പര്യമുള്ളവർ ബയോഡാറ്റ സഹിതം ഇടയിൽ ഷോറൂമിൽ നേരിൽ വരിക.2023 മാർച്ച് 24,25,26 തീയതികളിൽ രാവിലെ 10 നും വൈകിട്ട് 5 നും ഇടയിൽ.ഭക്ഷണവും താമസസൗകര്യവും ഉണ്ടായിരിക്കുന്നതാണ്. മുൻ പരിചയമുള്ളവർക്ക് മുൻഗണന പുനലൂർ രാധാസ് ചൗക്ക റോഡ്, പുനലുർ, Ph: 0475 – 2228650
കേരളത്തിലെ ജയലക്ഷ്മി സിൽക്സിൽ നിരവധി ജോലി ഒഴിവുകൾ വന്നിരിക്കുന്നു ,തിരുവനന്തപുരം ഷോറൂമിലേക്ക് താഴെ പറയുന്ന തസ്തികകളിൽ അപേക്ഷ ക്ഷണിക്കുന്നു. സെയിൽസ് ഗേൾസ് ,കസ്റ്റമർ കെയർ ,സൂപ്പർവൈസർ , എന്നിങ്ങനെ ഉള്ള ഒഴിവിലേക്ക് ആണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത് , ജയലക്ഷ്മി സിൽക്സ്, തിരുവനന്തപുരം ആണ് ഒഴിവുകൾ വന്നിരിക്കുന്നത് , 2023 മാർച്ച് 22 മുതൽ 26 വരെ Interview time: 9.30 am – 7.30 pm കൂടുതൽ അറിയാൻ നേരിട്ട് ബന്ധപെടുക എം