കേരളത്തിൽ ഇന്ന് മുതൽ ജോലി നേടാവുന്ന 5 പ്രശസ്ത സ്ഥാപനങ്ങളിലെ ജോലി ഒഴിവുകൾ വന്നിരിക്കുന്നു നേരിട്ടും അല്ലാതെയും നടത്തുന്ന അഭിമുഖം വഴി ജോലി നേടാവുന്ന ആണ് ,ഇന്റർവ്യൂ വഴി ജോലി നേടാവുന്ന ഒഴിവുകളിലേക്ക് യാതൊരു എക്സ്പീരിയൻസ് ഇല്ലാത്തവർക്കും ജോലി നേടാൻ അവസരം
ചെമ്മണ്ണൂർ ജ്വലെറിയുടെ പുതിയ ഷോറൂമിലേക്കാണ് ഒഴിവുകൾ വന്നിട്ടുള്ളത് നിങ്ങൾക്കു നേരിട്ടു തന്നെ ഇന്റർവ്യൂ അറ്റാൻറ്റ് ചെയ്തു ജോലി നേടാവുന്നതാണ്.
സെയിൽസ്മാൻ ഗോൾഡ് & ഡയമണ്ട്സ് , സെയിൽസ്മാൻ ട്രൈനീ ,സെയിൽസ് ഗേൾ,ഷോറൂം മാനേജർ ,കമ്പ്യൂട്ടർ ഓപ്പറേറ്റർ (M) .ബില്ലിങ് , എന്നിങ്ങനെ ആണ് ഒഴിവുകൾ വന്നിരിക്കുന്നത് , നേരിട്ട് നടത്തുന്ന അഭിമുഖം വഴി ഉദ്യോഗാർത്ഥികളെ തിരഞ്ഞു എടുക്കുന്നത് ആണ്, ജോലി നേടാൻ താല്പര്യം ഉള്ളവർ താഴെ കൊടുത്തിരിക്കുന്ന ഡേറ്റ് ഇൽ താഴെ കൊടുത്ത അഡ്രസ്സിൽ ഇന്റർവ്യൂ അറ്റാൻറ്റ് ചെയ്തു ജോലി നേടാവുന്നതാണ്.Call Or WhatsApp 9562 9562 75 Email- hr@chemmanurinternational.com
Date and time – 21th Feb. 2023 ,Tuesday @ Alappuzha 10.30 am to 1 pm ,Venue: Oxygen Resorts, Finishing Point Road,Thathampally, Alappuzha
കുടുതൽ വിവരങ്ങൾക്ക് നേരിട്ട് ബന്ധപെടുക ,