ദേശീയാരോഗ്യ ദൗത്യത്തിൻറെ കീഴിൽ ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ ആവശ്യാനുസരണം കരാർ അടിസ്ഥാനത്തിൽ താത്കാലികമായി നിയമിക്കുന്നതിന് താഴെ വിഭാഗങ്ങളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു Data Entry Operator (DEO )
Physiotherapist ,Clinical Psychologist (Renotification) ,Public Relations Officer cum Liaison Officer ,JC (Monitoring &Evaluation (M&E) (Renotification),STAFF NURSE (PALLIATIVE CARE ,എന്നിങ്ങനെ ഉള്ള ഒഴിവിലേക്ക് ആണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത് ഈ തസ്തികയിലേക്ക് ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് പ്രവൃത്തി പരിചയം 1 വർഷം നിർബന്ധം ആയിരിക്കണം കൂടാതെ ഉയർന്ന പ്രായ പരിധി – 40 വയസ് as on 28.02.2023 ആയിരിക്കണം , പ്രതിമാസ ഏകീകൃത വേതനം -.20,000/- രൂപ വരെ വേതനം ലഭിക്കുന്നതായിരിക്കും , അയോഗ്യരായ അപേക്ഷകരെ തെരഞ്ഞെടുപ്പിന്റെ ഏതു ഘട്ടത്തിൽ വേണമെങ്കിലും ഒഴിവാക്കാവുന്നതാണ്. തെരഞ്ഞെടുപ്പ് പൂർണ്ണമായും എൻ.എച്ച്.എം നിബന്ധനകൾക്ക് വിധേയമായിരിക്കും. വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ ദേശീയാരോഗ്യ ദൗത്യം കൊല്ലം ജില്ലാ ഓഫീസുമായി ബന്ധപ്പെടുക . District Programme Manager (NHM)Arogyakeralam, 2nd Floor, District TB Centre Kollam-691001Email: dpmkollam@gmail.comPhone No. 0474-2763763, 9946104362
ജില്ലയിലെ, പുലയനാർകോട്ടയിലെ നെഞ്ചു രോഗാശുപത്രിയിലെ ലാബ്, എക്‌സ് റേ, ഇസിജി, ഫാർമസി തുടങ്ങിയ വിഭാഗങ്ങളിലേക്ക് കരാർ/ ദിവസവേതന അടിസ്ഥാനത്തിൽ യോഗ്യതയുള്ള ഉദ്യോഗാർഥികളെ നിയമിക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.നഴ്സിംഗ് ഓഫീസർ ,
ലബോറട്ടറി ടെക്‌നിഷ്യൻ ,ഫാർമസിസ്റ്റ് ,റേഡിയോ ഗ്രാഫർ ഇ സി ജി ടെക്‌നിഷ്യൻ
തസ്തികയിലേക്കുള്ള ഇന്റർവ്യൂ ഫെബ്രുവരി 28 രാവിലെ 11 ന് നടക്കും. വി എച്ച് എസ് ഇ – ഇ സി ജി ടെക്‌നീഷ്യൻ, ഓഡിയോമെട്രിയാണ് യോഗ്യത ആയി പറയുന്നത് ,ബയോഡാറ്റ, ഒറിജിനൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ഒരു വർഷത്തെ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് സഹിതം ഓഫീസിൽ നേരിട്ട് ഹാജരാകണം.