കേരളത്തിലെ സ്വകാര്യ സ്ഥാപനങ്ങളിൽ നിരവധി ജോലി ഒഴിവുകൾ

0
65

കേരളത്തിലെ അഞ്ചു പ്രധാന സ്ഥാപനങ്ങളിൽ നിരവധി ജോലി ഒഴിവുകൾ വിവിധ ജില്ലകളിൽ ആയി വന്നിട്ടുള്ള കേരളത്തിൽ ഉള്ള പ്രശസ്ത സ്ഥാപനങ്ങളിൽ വന്നിട്ടുള്ള നിരവധി ജോലി ഒഴിവുകൾ വന്നിരിക്കുന്നു ,പിട്ടാപ്പിളളിൽ ഏജൻസീസ് നിരവധി ജോലി ഒഴിവുകൾ വന്നിരിക്കുന്നു .ഗൃഹോപകരണ വിപണന രംഗത്ത് മൂന്നു പതിറ്റാണ്ടിലേറെ സേവന പാരമ്പര്യമുള്ള പിട്ടാപ്പിളളിൽ ഏജൻസീസ് ആരംഭിക്കുന്ന പുതിയ ഷോറുമുകളിലേക്കും നിലവിലുള്ള ഷോറുമുകളിലേക്കും താഴെ കാണുന്ന തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.സീനിയർ മാനേജർ ,ബ്രാഞ്ച് മാനേജർ.ഫ്ളോർ മാനേജർ.കാറ്റഗറി മാനേജർ ഹോം അപ്ലയൻസ് & ഡിജിറ്റൽ ,എന്നിങ്ങനെ ആണ് ഒഴിവുകൾ വന്നിരിക്കുന്നത് , ഓരോ മേഖലയിലും മിനിമം മൂന്ന് വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം , അപേക്ഷിക്കാനുള്ള പ്രായപരിധി 45 വയസ്സ് ആണ് , ആകർഷകമായ വ്യക്തിത്വവും, ഉപഭോക്താക്കളുമായി ഹൃദ്യമായി ഇടപെടാനും കഴിവുള്ള ബിരുദധാരികളായ യുവാക്കൾ താഴെ കൊടുത്തിരിക്കുന്ന QR കോഡ് സ്കാൻ ചെയ്ത് ഗൂഗിൾ ഫോം പൂരിപ്പിക്കുകയോ മെയിൽ ഐഡിയിലേക്ക് ബയോഡാറ്റ മെയിൽ ചെയ്യുകയോ ചെയ്യുക.7994789594
pittappillilcareer@gmail.com കൂടുതൽ അറിയാൻ നേരിട്ട് ബന്ധപെടുക ,

FMCG MARKETINGൽ ഊർജ്ജസ്വലരായ യുവാക്കൾക്ക് മികച്ച അവസരം.ബേക്കറി ആൻഡ് കൺഫക്ഷണറി പ്രോഡക്ടുകൾ ഷോപ്പുകൾ തോറും ഓർഡർ എടുത്ത് വിൽപന നടത്തുന്നതിന് 25 നും 35 നും ഇടയിൽ പ്രായമുള്ള പ്ലസ് ടു above വിദ്യാഭ്യാസവും ഫോർവീൽ ഡ്രൈവിംഗും അറിയാവുന്ന യുവാക്കളെ ആവശ്യമുണ്ട്. മികച്ച ശമ്പളവും ഇൻസെൻറീവും മറ്റ് ആനുകൂല്യങ്ങളും മാസത്തിൽ 6 ലീവ്. ഭക്ഷണം, താമസം സൗജന്യം. താൽപര്യമുള്ളവർ ബന്ധപ്പെടുക. സ്ഥലം മാള തൃശൂർ ജില്ല
Mob: 9447380502 E-mail:hrdepartment.mody@gmail.com

അൽ മുക്താദിർ ഗോൾഡ് & ഡയമണ്ട് മാനുഫക്ചറിങ് ഹോൾസെയിൽ ജ്വല്ലറി ജോലികൾ കേരളത്തിൽ ഏറ്റവും വേഗത്തിൽ വളർന്നുകൊണ്ടി രിക്കുന്ന അൽ മുക്താദിർ ഗോൾഡ് & ഡയമണ്ട് മാനുഫക്ചറിങ് ഹോൾസെയിൽ ജ്വല്ലറി ഗ്രൂപ്പ് പുതുതായി ആരംഭിക്കുന്ന തൃശൂർ, കരുനാഗപള്ളി, കോട്ടയം എന്നിവിടങ്ങളിലേക്കും കേരളത്തിലെ മറ്റ് ഷോറുമുകളിലേക്കും ഉദ്യോഗാർത്ഥികൾക്ക് ഇതാണ് സുവർണ്ണാവസരം.

Leave a Reply