Advertisement

സ്വകാര്യ സ്ഥാപനങ്ങളിൽ നേരിട്ടു ജോലി നേടാൻ അവസരം – Kerala Job Vacancy

Kerala Job Vacancy;- കേരളത്തിൽ വന്നിട്ടുള്ള അഞ്ച് പ്രശസ്ത സ്ഥാപനങ്ങളിൽ ജോലി നേടാവുന്ന നിരവധി ജോലി ഒഴിവുകൾ കേരളത്തിലെ പ്രശസ്ത വസ്ത്ര വ്യാപാര സ്ഥാപനമായ ജയലക്ഷ്മി സിൽക്സ് ഷോറുമിലേക്ക് താഴെ പറയുന്ന വിഭാഗങ്ങളിൽ ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.താല്പര്യം ഉള്ളവർക്ക് അപേക്ഷിക്കാവുന്നത് ആണ് സെയിൽസ് ഗേൾസ് Age- 18-35 കസ്റ്റമർ കെയർ (F) എന്നി തസ്തികയിലേക്ക് ആണ് അപേക്ഷകൾ സ്വീകരിച്ചിരിക്കുന്നത് , സ്ഥലം: ജയലക്ഷ്മി സിൽക്സ്, തിരുവനന്തപുരം നേരിട്ട് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുത്തു ജോലി നേടാവുന്ന ആണ് , അഭിമുഖം തീയതി: ഫെബ്രുവരി 8 മുതൽ 19 വരെസമയം: 9.30 am – 7.30 pm

Advertisement

വാഹന ഷോറൂം ജോലി ആഗ്രഹിക്കുന്നവർക്കു ജോലി നേടാൻ അവസരം വന്നിരിക്കുന്നു , TATA പാസഞ്ചർ കാർ ഡീലർഷിപ്പിനായി DERIK MOTORS, എന്ന ഷോറൂമിലേക്ക് അപേക്ഷകൾ സ്വീകരിക്കുന്നു , General Manager – Sales .Senior Manager – Sales Accessories Manager ,Digital Marketing Manager ,Customer Relation Manager Team Leader ,Sales Consultant എന്നിങ്ങനെ ഉള്ള തസ്തികയിലേക്ക് അപേക്ഷകൾ സ്വീകരിക്കുന്നത് , 10.02.2023-ന് അഭിമുഖത്തിൽ നടക്കുക | രാവിലെ 10 മുതൽ വൈകിട്ട് 5 വരെ
ഡെറിക് മോട്ടോഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ഡെറിക് പ്ലാസ, നീറമൻകര, തിരുവനന്തപുരം-18 വഴി അപ്പോയിന്റ്മെന്റ് ശരിയാക്കാൻ വേഗം വരൂ
വാട്ട്‌സ്ആപ്പ് അല്ലെങ്കിൽ മൊബൈൽ കോൾ 75949 60000 recruitment.deriktvm@gmail.com

തിരുവനന്തപുരത്തെ ഒരു പ്രമുഖ ഓട്ടോമൊബൈൽ ഡീലർഷിപ്പിലേക്ക് മെക്കാനിക്ക് (3 വീലർ)അക്കൗണ്ടന്റ് (B.Com., Tally)
ഡീസൽ മെക്കാനിക്ക്4 വീലറിൽ 3 വർഷത്തെ പ്രവൃത്തി പരിചയം
റിസപ്ഷനിസ്റ്റ് 6 മാസത്തെ പ്രവൃത്തി പരിചയം ,ഫ്ളോർ സൂപ്പർവൈസർ 2 വർഷത്തെ പ്രവൃത്തി പരിചയംജോലിക്ക് താല്പര്യം ഉള്ളവർ ബന്ധപ്പെടുക, 9495627214 / 7012505374

Bridal Designer Sectionലേക്ക് ആണ് ഒഴിവുകൾ വന്നിട്ടുള്ളത്
സാധാരണക്കാരായ യുവതി യുവാകൾക്ക് മുതൽ ജോലി നേടാവുന്ന ഒഴിവുകൾ ആണ് വന്നിരിക്കുന്നത് ഈ തസ്തികയിലേക്ക്ക് നേരിട്ട് അപേക്ഷിക്കാവുന്നത് ആണ് , സെയിൽസ് ,ബില്ലിംഗ് ക്വാഷ് ,കസ്റ്റമർ കെയർ ,ഫ്ളോർ മാനേജർ,കസ്റ്റമർ റിലേഷൻ മാനേജർ ,ടെയ്ലർ,മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ,ഇലക്ട്രീഷ്യൻ,സെക്യൂരിറ്റി (Ex. Service) ,ഡ്രൈവർ എന്നിങ്ങനെ ഉള്ള ഒഴിവുകൾ ആണ് വന്നിരിക്കുന്നത് , മൂന്നുമുക്ക്, ആറ്റിങ്ങൽ തിയതി :ജനുവരി 25 മുതൽ ഫെബ്രുവരി 10 വരെ, ടൈം : 9.30-7.00എല്ലാ ഷോറൂമുകളിലും എല്ലാ ദിവസവും ഇന്റർവ്യൂ ഉണ്ടായിരിക്കുന്നതാണ്.അത് കൊണ്ട് തന്നെ ജോലിക്ക് താല്പര്യം ഉള്ളവർ നിങ്ങളുടെ വ്യക്തമായ ബയോഡറ്റ സഹിതം നേരിട്ടു ഷോറൂമിൽ വരുക ഇന്റർവ്യൂ വഴി ജോലി നേടുക.മുൻപരിജയം ഇല്ലാത്ത Freshers-നും മുകളിൽ പറഞ്ഞിട്ടുള്ള ജോലിക്ക് അപേക്ഷിക്കാം.
Food & Accomodation, Good സാലറി Ph: 9400064193, 9400064195Email: careers@wedlandweddings.com

Leave a Reply