നാട്ടിൽ വീടിനു അടുത്ത് ജോലി ചെയ്യാം, പതിനാല് ജില്ലകളിലും ജോലി ഒഴിവുകൾ.

0
7

നാട്ടിൽ വീടിനു അടുത്ത് ജോലി ചെയ്യാം, പതിനാല് ജില്ലകളിലും ജോലി ഒഴിവുകൾ.കേരളത്തിൽ ജോലി അന്വേഷിക്കുന്ന യുവതി യുവാക്കളെ ഇതാ നിങ്ങൾക്കായ് പതിനാല് ജില്ലകളിലും ജോലി ഒഴിവുകൾ വന്നിരിക്കുന്നു. നിങ്ങളുടെ നാട്ടിൽ തന്നെ നിങ്ങൾക്ക് അറിയാവുന്ന ജോലി നേടാൻ അവസരം, ഈ ജോലികൾ വിവിധ സോഷ്യൽ മീഡിയ വഴി ലഭിച്ചത് ആയതിനാൽ അന്വേഷിച്ചു ഉറപ്പ് വരുത്തുക. പണം ചോദിക്കുന്ന ജോലികൾ ഉണ്ടെങ്കിൽ ഒഴിവാക്കുക. കോഴിക്കോട് സ്റ്റാർ ഹോട്ടലിലേക്ക് താഴെ പറയുന്ന ഒഴിവുകളിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്സർവീസ് സ്റ്റാഫ് ( Female and Male)ഹൗസ്കീപ്പിങ് സ്റ്റാഫ്  മാർക്കറ്റിംഗ് സ്റ്റാഫ്(ഭക്ഷണവും താമസവും സൗജന്യം)ബന്ധപ്പെടുക: 949 59 390 95
മേസൺ ഹെൽപ്പർ എന്നിവരെ ആവശ്യമുണ്ട്.

കേരളത്തിലെ പ്രമുഖ കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് കമ്പി / തട്ട് / സെന്ററിങ് പണിചെയ്യുന്ന മേസൺ ഹെൽപ്പർ എന്നിവരെ ആവശ്യമുണ്ട് SU Square (P) Ltd. മൊബ്: 98 953 47 593

IDFC ഫസ്റ്റ് ബാങ്കിന് താഴെയുള്ള സ്ഥലത്ത് കളക്ഷൻ എക്സിക്യൂട്ടീവുകൾ ആവശ്യമാണ്,
തൃപ്പൂണിത്തുറ 1 ഉം ആലുവ 1 ഉം പെരുമ്പാവൂർ 1 ഉം , നോർത്ത് പറവൂർ 2 ഉം ഫോർട്ട് കൊച്ചി 2 ഉം , ഇടപ്പള്ളി 2 um കാക്കനാട് 1 ഉം

Leave a Reply