Thozhilvartha

റെപ്‌കോ ഹോം ഫിനാൻസിൽ ജോലി നേടാൻ അവസരം.

റെപ്‌കോ ഹോം ഫിനാൻസീൽ ജോലി നേടാൻ അവസരം, വിവിധ സ്ഥലങ്ങളിൽ അവസരം ഇന്ത്യയിലെ മുൻനിര ഹൗസിംഗ് ലോൺ ഫിനാൻസ് കമ്പനിയായ റെപ്‌കോ ഹോം ഫിനാൻസ്,സംഥാനത്തെ വിവിധ മേഖലയിലെ വിവിധ ശാഖകളിലേക്ക് അസിസ്റ്റന്റ് മാനേജർ/ എക്‌സിക്യൂട്ടീവ്/ ട്രെയിനികൾക്കുള്ള ഇന്റർവ്യൂ നടത്തുന്നു.ധർമ്മപുരി, എറണാകുളം, കൊല്ലം, കോട്ടയം, പാലക്കാട്, സേലം, തിരുവനന്തപുരം, ഉദുമൽപേട്ട് എന്നിവിടങ്ങളിൽ ഒഴിവു , ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത ബിരുദം B Com), പ്രാദേശിക ഭാഷയിലും വായിക്കുക, എഴുതുക, സംസാരിക്കുക) ഹിന്ദി കൂടാതെ ഇംഗ്ലീഷിലും പ്രാവീണ്യം
പരിചയം  3 വർഷം അസിസ്റ്റന്റ് മാനേജർ എന്നിങ്ങനെ ആണ് ഒഴിവു വന്നിരിക്കുന്നത് ,

 

താല്പര്യമുള്ളവർക്ക് അപേക്ഷിക്കാം
ഇന്റർവ്യൂ തിയതി 2023 ജൂൺ 24 ആണ് , ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 25 വയസ്സ്‌ പരിചയം ഉള്ളവർക്ക് 30 വയസ്സ്‌ വരെ ഇളവ് ലഭിക്കും , ഓൺലൈൻ വഴി ആയിരിക്കും അപേക്ഷകൾ നൽകേണ്ടത്വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക കോയമ്പത്തൂർ മേഖലയിലെ വിവിധ ശാഖകളിലേക്ക് ആണ് ഒഴിവുകൾ വന്നിട്ടുള്ളത്.

 

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top