Thozhilvartha

അലീസ് ഗോൾഡ് പാലസിലേക്ക് നിരവധി ഒഴിവുകൾ

കേരളത്തിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഇതാ ഒരു സുവർണ അവസരം വന്നിരിക്കുന്നു , അലീസ് ഗോൾഡ് പാലസിലേക്ക് നിരവധി ഒഴിവുകൾ, വിവിധ ജില്ലകളിൽ ആയി ജോലി നേടാൻ അവസരം തിരുവനന്തപുരം കൊല്ലം ജില്ലയിലെ പ്രമുഖ ജ്വല്ലറി ആയ അലീസ് ഗോൾഡ് പാലസിലേക് സെയിൽസ് മാനേജർ ,സെയിൽസ്മാൻ,മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ,

 

 

എന്നിങ്ങനെ ഉള്ള ഒഴിവുകൾ ആണ് ഉള്ളത് , ഗ്രേഡുയേഷൻ , പ്ലസ്ടു എന്നിങ്ങനെ ഉള്ള യോഗ്യത ആണ് വേണ്ടത് , ജ്വല്ലറി മേഖലയിൽ മൂന്നും അതിനുമുകളിലും വർഷത്തെ പരിചയം, പ്രതിമാസം ശമ്പളം 12000 മുതൽ 20000 വരെ ലഭിക്കും , അഭിമുഖം വഴി ആണ് ഉദ്യോഗതികളെ തിരഞ്ഞു എടുക്കുന്നത് , തിരഞ്ഞു എടുക്കുന്ന ഉദ്യോഗതികൾക്ക് ഭക്ഷണവും താമസവും കമ്പിനി നൽകുന്നു കൂടുതൽ അറിയാൻ നേരിട്ട് ബദ്ധപ്പെടുക്ക , കോണ്ടാക്ട് നമ്പർ : 7559977316

 

 

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top