കേരളത്തിലെ വിവിധ ജില്ലകളിലെ നിരവധി ഒഴിവുകളിലേക്ക് മെഗാ ജോബ് ഫെയർ നടക്കുന്നു. പത്താം ക്ലാസ്, പ്ലസ് ടു, ഡിഗ്രി, ഐടിഐ, ഡിപ്ലോമ, ബിടെക്, തുടങ്ങിയ മറ്റ് യോഗ്യത ഉള്ളവർക്ക് ബന്ധപ്പെട്ട രേഖകൾ സഹിതം നേരിട്ടു നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാം.
ലേബർ ഇന്ത്യ പബ്ലിക് സ്കൂൾ . ദര്ശന അക്കാദമി , കെലചന്ദ്ര വുഡ് സോൺ , പാരഗൺ പോളിംർ പ്രോഡക്ട് PVT LTD , ഇന്നോവസോഴ്സ് സെർവിസ്സ് PVT ലറ്റ്, ജോജിത് ഫിനാൻഷ്യൽ സെർവിസ്സ് ലറ്റ്,ക്യാരീർ വേവ് അസ്സോസിയേറ്റ്സ് ,. ഇസാഫ് സ്മാൾ ഫിനാൻസ് BANK , കൊണ്ടോടി ഓട്ടോക്രഫ്ട് (INDIA) PVT LTD .ദൗത്യ പ്രൈവറ്റ് LIMITED , മണപ്പുറം ഫിനാൻസ് LTD , ആബസോഫ്റ് ടെക്നോളോജിസ് ഇന്ത്യ PVT.LTD ,കോംപ്റ്റിറ്റിവ് ക്രക്കർ PVT LTD ,. മയൂരി ഗ്രൂപ്പ് ,സ്പന്ദന സ്‌ഫോർട്ടി ഫിനാൻഷ്യൽ LTD , EXL സെർവിസ്സ് (Pool Drive) ,പോപ്പുലർ മെഗാ മോട്ടോർസ് .മഹാലക്ഷ്മി സിൽക്‌സ് ,ശരീരം ഫിനാൻസ് ലിമിറ്റഡ്. എന്നിങ്ങനെ ഉള്ള കേരളത്തിലെ വിവിധ ജില്ലകളിലെ നിരവധി ഒഴിവുകളിലേക്ക് മെഗാ ജോബ് ഫെയർ നടക്കുന്നു. പത്താം ക്ലാസ്, പ്ലസ് ടു, ഡിഗ്രി, ഐടിഐ, ഡിപ്ലോമ, ബിടെക്, തുടങ്ങിയ മറ്റ് യോഗ്യത ഉള്ളവർക്ക് ബന്ധപ്പെട്ട രേഖകൾ സഹിതം നേരിട്ടു നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാം.25 ഓളം സ്ഥാപനങ്ങളിലായി ആയിരക്കണക്കിന് ജോലി ഒഴിവുകൾ ആണ് ഉള്ളത്. രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ Receipt കയ്യിൽ കരുതുക. അഭിമുഖങ്ങൾ നടത്തുന്നത് അതാത് സ്ഥാപനങ്ങളിലെ പ്രതിനിധികൾ ആയിരിക്കും .
DATE: 28/01/2023(SATURDAY) Govt.College, Nattakom, Kottayam (Dist) നടക്കുന്ന അഭിമുഖത്തിൽ നേരിട്ട് പങ്കെടുക്കാവുന്നത് ആണ് ,
സർട്ടിഫിക്കറ്റുകളുടെ 1 സെറ്റ് പകർപ്പ്, ബയോഡാറ്റയുടെ 5/3 പകർപ്പുകൾ എന്നിവ കയ്യിൽ കരുതുക.ഉദ്യോഗാർത്ഥികൾക്കായി Two Wheeler, Four Wheeler പാർക്കിങ് കോളേജ് മിനു വെളിയിലും കമ്പനി ഒഫീഷ്യലുകൾക്ക് കോളേജ് ഗ്രൗണ്ടിലുമാണ് ഒരുക്കിയിട്ടുള്ളത്.വോളണ്ടിയേഴ്സ്, ഒഫീഷ്യൽസ്, സെക്യൂരിറ്റീസ് നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക.2023 ജനുവരി 28ന് നടക്കുന്ന തൊഴിൽ മേള എല്ലാ ഉദ്യോഗാർത്ഥികൾക്കും പകെടുക്കാവുന്നത് ആണ് ,