കേരളത്തിലെ പ്രമുഖ ഫർണിച്ചർ, ഇലക്ട്രോണിക്സ് സ്ഥാപനമായ മയൂരി വിവിധ ഒഴിവുകളിലേക്ക് സ്റ്റാഫുകളെ ക്ഷണിക്കുന്നു.പത്താംക്ലാസ് യോഗ്യത മുതലുള്ളവരാണ് നിങ്ങൾ എങ്കിൽ നിങ്ങൾക്ക് അപേക്ഷിക്കുന്ന നിരവധി ഒഴിവുകൾ ആണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അക്കൗണ്ടന്റ്.സെയിൽസ്മാൻ.സെയിൽസ് ഗേൾ.ഡ്രൈവർ. കുക്ക്.ടീം ലീഡർ.ഗോഡൗൺ ഇൻ ചാർജ്.എന്നിങ്ങനെയുള്ള ഒഴിവുകളാണ് മയൂരിലേക്ക് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തൊഴിൽമേളയിൽ നടത്തുന്ന ഇന്റർവ്യൂ വഴിയാണ് സെലക്ഷൻ നടക്കുന്നത്.
ഇന്റർവ്യൂവിന് പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകുന്ന രജിസ്ട്രേഷൻ ലിങ്ക് വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്.
അതോടൊപ്പം സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവും ലഭിക്കുന്നതാണ് പ്രവേശനം സൗജന്യം.വിദ്യാഭ്യാസ യോഗ്യത ബികോം ഐടിഐ ,പത്താം ക്ലാസ് , ഡിഗ്രി ,ഡിപ്ലോമ ,അല്ലെങ്കിൽ കൂടാതെ ജിഎസ്ടി ടാലി അറിയാവുന്നവർക്ക് അപേക്ഷ സമർപ്പിക്കാം. അപേക്ഷിക്കുന്നവർക്ക് കുറഞ്ഞത് അഞ്ച് വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണംശമ്പളം പ്രതിമാസം 13500 രൂപ ലഭിക്കും 30 വയസ്സിൽ താഴെയുള്ള പുരുഷന്മാർക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്. ജോലിസ്ഥലം തിരുവനന്തപുരം. 2023 ജനുവരി 28ന് നടക്കുന്ന തൊഴിൽമേള എല്ലാ ഉദ്യോഗാർത്ഥികൾക്കും ജനുവരി 26 മികച്ച കരിയറിലേക്കുള്ള തുടക്കമാകട്ടെ എന്ന് ആശംസിക്കുന്നു.കോട്ടയം എംപ്ലോയബിലിറ്റി സെന്റെറിൽ വെച്ച് എല്ലാ ആഴ്ചകളിലും വിവിധ കമ്പനികളുടെ അഭിമുഖങ്ങൾ ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് “employabilitycentrekottayam” എന്ന ഫേസ്ബുക് പേജ് സന്ദർശിക്കുക.