Advertisement

ഫിൻവെന്റ് ഫിനാൻസിൽ ജോലി നേടാം

ഫിൻവെന്റ് ഫിനാൻസ് പുതുതായി തുടങ്ങുന്ന ഒലവക്കോട് ബ്രാഞ്ചിലേയ്ക്ക് താഴെപ്പറയുന്നവരെ ആവശ്യമുണ്ട്.
ബ്രാഞ്ച് മാനേജർ ഗോൾഡ് ലോൺ, മൈക്രോഫിനാൻസ് മേഖലയിൽ കുറഞ്ഞത് 5 വർഷത്തെ പരിചയം.ഗോൾഡ് ലോൺ എക്സിക്യുട്ടീവ്,ടീം ലീഡർ (മൈക്രോ ഫിനാൻസ്) ,എക്സിക്യുട്ടീവ് (മൈക്രോ ഫിനാൻസ്),മൈക്രോഫിനാൻസ് മേഖലയിൽ
കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം. ആകർഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും. മൈക്രോഫിനാൻസ് മേഖലയിൽ കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം താല്പര്യമുള്ളവർ ബന്ധപെടുക
hr@finventfinance.com/ Ph: 7025278948 ,

Advertisement

പാലക്കാട് ഗവ മെഡിക്കല്‍ കോളെജില്‍ താത്ക്കാലിക ഒഴിവ് പാലക്കാട് ഗവ മെഡിക്കല്‍ കോളെജി(ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കല്‍ സയന്‍സ്)ല്‍ വിവിധ വകുപ്പുകളില്‍ പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍, സീനിയര്‍ റെസിഡന്റ്/ജൂനിയര്‍ റെസിഡന്റ് താത്ക്കാലിക ഒഴിവുകളുണ്ട്. മെയ് 11 ന് രാവിലെ 10 ന് നടത്തുന്ന കൂടിക്കാഴ്ചയിലേക്ക് താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെഡിക്കല്‍ കോളെജിലെത്തണമെന്ന് ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.gmcpalakkad.in,
0491 2951010.

Leave a Reply