യുഎഇയിലെയും ജിസിസി രാജ്യങ്ങളിലെയും വിവിധ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ ക്ഷണിക്കുന്നു ,
Coet Dazur Hotel Dubai ,MCM Housekeeping ,Enoc Dubai ,Santaf Holdings ,Retaj-Hotels Qatar എന്നിങ്ങനെ ഉള്ള സ്ഥാപനങ്ങളിലേക്ക് ആണ് ഒഴിവുകൾ വന്നിരിക്കുന്നത് , ദുബായ്ബഹ്റൈൻ , കുവൈറ്റ്, ഒമാൻ. സൗദി അറേബ്യ എന്നിവിടങ്ങളിൽ ആണ് ഒഴിവു വന്നിരിക്കുന്നത് , അക്കൗണ്ടന്റ് , ഓഫീസിൽ ബോയ് ,കാഷ്യർ , സ്റ്റോർ കീപ്പർ , ഷെഫ് ,ഹോട്ടൽ മാനേജർ , കോസ്റ്റ കണ്ട്രോൾ അഗെന്റ്റ് , സലെസ് മാനേജർ , സെയിൽസ് എക്സിക്യുട്ടീവ് , മാർക്കറ്റിംഗ് മാനേജർ , house കീപ്പിങ് സ്റ്റാഫ് , എന്നിങ്ങനെ ഉള്ള ഒഴിവുകളും ആണ് വന്നിരിക്കുന്നത് ,
ഏറ്റവും കുറഞ്ഞ പത്താം ക്ലാസ് അല്ലെങ്കിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദവും മറ്റ് ഉയർന്ന യോഗ്യതയും അപേക്ഷിക്കാം.തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് കമ്പനിയുടെ പ്രതിമാസ ശമ്പളം നൽകും. കുറഞ്ഞത് 600 AED ലഭിക്കും , താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ വെബ് പേജ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സൗജന്യ വിസയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. ഓൺലൈൻ വഴി ആണ് അപേക്ഷകൾ നൽകാൻ കഴിയു കൂടുതൽ അറിയാൻ ഔദ്യോധിക്ക വെബ് സൈറ്റ് വഴി അപേക്ഷകൾ നൽകാൻ കഴിയും ,